Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെമി ഫൈനല്‍ പോരാട്ടം മുറുകുന്നു; കാലിക്കറ്റ് വാരിയേഴ്‌സിന് ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 09:19 am IST
inSports
ബിഎല്‍കെ അണ്ടര്‍ 19 ആണ്‍ വിഭാഗ പോരാട്ടത്തില്‍ കാലിക്കറ്റ് വാരിയേഴ്‌സ്-ആലപ്പുഴ ഡോള്‍ഫിന്‍സ് മത്സരത്തില്‍ നിന്ന്‌

ബിഎല്‍കെ അണ്ടര്‍ 19 ആണ്‍ വിഭാഗ പോരാട്ടത്തില്‍ കാലിക്കറ്റ് വാരിയേഴ്‌സ്-ആലപ്പുഴ ഡോള്‍ഫിന്‍സ് മത്സരത്തില്‍ നിന്ന്‌

കൊച്ചി: രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആവേശകരമായി മുന്നേറുന്ന ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ (ബിഎല്‍കെ) അഞ്ചാം ദിനം പിന്നിടുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുന്നു. ലീഗ് റൗണ്ടില്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമുകള്‍ സെമി ഫൈനല്‍ യോഗ്യതയ്‌ക്കായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ടൂര്‍ണമെന്റിലെ കരുത്തരായ കാലിക്കറ്റ് വാരിയേഴ്‌സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അണ്ടര്‍-14 ബോയ്‌സ്, അണ്ടര്‍-14 ഗേള്‍സ്, അണ്ടര്‍-19 ഗേള്‍സ് എന്നീ മൂന്ന് വിഭാഗങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന വാരിയേഴ്‌സ് സെമി ഫൈനല്‍ നോക്കൗട്ട് സ്റ്റേജ് ഉറപ്പിച്ചു കഴിഞ്ഞു.

അതേസമയം, അണ്ടര്‍-19 ബോയ്‌സ് വിഭാഗത്തിലും പോരാട്ടം കനക്കുകയാണ്. ലീഗില്‍ തൃശൂര്‍ ടസ്‌കേഴ്‌സ് തങ്ങളുടെ കുതിപ്പ് തുടര്‍ന്ന് തോല്‍വിയറിയാതെ മുന്നില്‍ നില്‍ക്കുന്നു. ഇവര്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷം അടുത്ത രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കോട്ടയം ബൈസണ്‍സ് തങ്ങളുടെ ലീഗ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എങ്കിലും ആദ്യ നാലില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍. ടൂര്‍ണമെന്റിലെ രണ്ട് തോല്‍വികള്‍ക്ക് ശേഷം ശക്തമായി തിരിച്ചുവന്ന കാലിക്കറ്റ് വാരിയേഴ്‌സ് തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമാക്കി. ഇനി ഒരു മത്സരം കൂടിയാണ് അവര്‍ക്ക് അവശേഷിക്കുന്നത്.

രാവിലെ മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ കാണാന്‍ വലിയ തോതിലുള്ള കാണികളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ടൂര്‍ണമെന്റിലെ പ്രമുഖ ടീമുകളായ ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, കാലിക്കറ്റ് വാരിയേഴ്‌സ് എന്നിവര്‍ നേര്‍ക്കുനേര്‍ വന്ന മത്സരങ്ങള്‍ ലീഗ് പോയിന്റ് ടേബിളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്.

അണ്ടര്‍-19 ബോയ്‌സ് വിഭാഗത്തില്‍ കാലിക്കറ്റ് വാരിയേഴ്‌സും ആലപ്പുഴ ഡോള്‍ഫിന്‍സും തമ്മില്‍ നടന്ന മത്സരമാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും ആവേശകരമായ പോരാട്ടം. ആറ് തവണ സ്‌കോറുകള്‍ തുല്യനിലയിലാവുകയും നാല് തവണ ലീഡ് മാറിമറിയുകയും ചെയ്ത മത്സരം കാണികളെ മുള്‍മുനയില്‍ നിര്‍ത്തി. മത്സരത്തില്‍ ആലപ്പുഴ ടീം 5 ത്രീ-പോയിന്ററുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 68-63 എന്ന സ്‌കോറിന് കാലിക്കറ്റ് വിജയം ???ിച്ചെടുത്തു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ജി. കാരായംപറമ്പില്‍ ജോനാഥന്‍, സച്ചു സന്തോഷ് എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ ആലപ്പുഴ 53-44 എന്ന സ്‌കോറിന് മുന്നിലായിരുന്നു. എന്നാല്‍ ആവേശകരമായ അവസാന ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കാലിക്കറ്റ് വാരിയേഴ്‌സ് തുടര്‍ച്ചയായി 10 പോയിന്റുകള്‍ നേടി മത്സരം അനുകൂലമാക്കി. അവസാന ക്വാര്‍ട്ടറില്‍ മാത്രം 11 പോയിന്റുകള്‍ സ്‌കോര്‍ ചെയ്ത സച്ചു സന്തോഷിന്റെ (മൊത്തം 26 പോയിന്റ്) തകര്‍പ്പന്‍ പ്രകടനമാണ് കാലിക്കറ്റിന് തുടര്‍ച്ചയായ രണ്ടാം വിജയം സമ്മാനിച്ചത്.

Tags: Calicut WarriorsThrissur TuskersBasketball League of Kerala (BLK)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

Sports

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.