Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

കോണ്‍ട്രാക്ടര്‍ മാരും, എഞ്ചിനീയര്‍ മാരും, കൗണ്‍സിലര്‍ മാരും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ തിരുവനന്തപുരത്തെ മരാമത്ത് പണികളുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി മേയര്‍ വി.വി. രാജേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 12:51 am IST
inKerala

തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍ മാരും, എഞ്ചിനീയര്‍ മാരും, കൗണ്‍സിലര്‍ മാരും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ തിരുവനന്തപുരത്തെ മരാമത്ത് പണികളുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി മേയര്‍ വി.വി. രാജേഷ്. കൃത്യസമയത്ത് ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കണമെന്നും സമയം ആരെയും കാത്ത് നില്‍ക്കില്ലെന്നും മേയര്‍ രാജേഷ് പറഞ്ഞു.

ജൂണില്‍ ടെണ്ടര്‍ ചെയ്ത് കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം പണി നീട്ടല്‍ ഇനി നടക്കില്ല

“”ജൂണില്‍ ടെന്‍ഡര്‍ ചെയ്ത് കഴിഞ്ഞാലും പണികള്‍ അടുത്ത മാര്‍ച്ചായിട്ടും,അതിന്‍റടുത്ത മാര്‍ച്ചിലേക്കും നീണ്ടുപോവുകയാണ്. ജൂണില്‍ ടെന്‍ഡര്‍ ചെയ്ത് കഴിഞാല്‍ നവംമ്പറില്‍ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ നിങള്‍ക്ക് എന്താണ് പ്രയാസം..? ഏതറ്റം വരേയും പോയാലും ആ തടസ്സം ഞങ്ങള്‍ മാറ്റിത്തരാം..! നിങള്‍ക്ക് ഇന്‍വസ്‌റ്റ് ചെയ്യാന്‍ പറ്റാത്തതിനും അപ്പുറത്തേക്ക് എന്തിനാണ് നിങള്‍ വര്‍ക്ക് ഏറ്റെടുക്കുന്നത്?”- രാജേഷ് ചോദിച്ചു.

ചെറീയ ടെന്‍റര്‍ വിളിച്ച് വര്‍ക്കേറ്റെടുക്കുകയും,പിന്നീട് ബിലോയില്‍ ആണ് എഴുതിയത് എന്നും പറഞ്ഞ് പണി നീട്ടി വെക്കുകയും,മറ്റാര്‍ക്കും ആ വര്‍ക്ക് ചെയ്യാന്‍ പറ്റാതിരിക്കുകയും,പിന്നീട് കോര്‍പ്പറേഷന്‍ തുക കൂട്ടിത്തരികയും ചെയ്യുന്ന പരിപാടി ഇനി നടക്കില്ല..- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൈറ്റ് കാണാതെ ടെന്‍ഡര്‍ എടുക്കുന്നവര്‍

സെെറ്റ് കാണാതെയാണ് ചിലര്‍ ടെന്‍റര്‍ എടുക്കണത് എന്നിട്ട് കെെകാലിട്ടടിക്കും. ഞങള്‍ കുറച്ച് കോണ്‍ട്രാക്ടര്‍ മാരുണ്ട് ഇവിടം ഇനിയാരും കയറി വരണ്ട എന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍,
കോര്‍പ്പറേഷനില്‍ വന്ന്,ചില ഉദ്യോഗസ്ഥരെ കണ്ട് ഞങള്‍ നടത്തിക്കൊണ്ട് പോകാം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ഇനിയത് നടപ്പില്ല..! ഇന്ന ഉദ്യോഗസ്ഥനെ ഇന്നിടത്ത് വച്ച് തരണം എന്ന് ചില കോണ്‍ട്രാക്ടര്‍ മാര്‍ ആവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്..! ഒന്നോര്‍ക്കുക…നാട് ഭരിക്കാന്‍ ജനങ്ങള്‍ ഞങ്ങളെയാണ് ഏല്‍പ്പിച്ചത് കോണ്‍ട്രാക്ടര്‍ മാരെയല്ല..!

തെറ്റുപറ്റുന്ന ക്ലാര്‍ക്കുമാര്‍

ചില ക്ലര്‍ക്കുമാര്‍ക്ക് സ്ഥിരമായി തെറ്റ് പറ്റും..! കോണ്‍ട്രാക്ടര്‍ മാര്‍ ബില്ല് കൊടുക്കുമ്പോഴേക്കും അക്കൗണ്ടിന്റെ ഒരു നമ്പര്‍ മാറിപ്പോകും..പൂജ്യം എട്ടാവും,ആറ് ഒന്‍പതാവും. എല്ലാവര്‍ക്കും ഇല്ല ചിലര്‍ക്ക് ഞങളത് നോട്ട് ചെയ്തിട്ടുണ്ട്..ഇത് പാസാവാതെ എല്ലാ നൂലാമാലയും കഴിഞെത്താന്‍ സമയം പിടിക്കും. വല്ല സ്ഥലം പണയംവച്ചോ,കെട്ടുതാലി വച്ചോ ആണ് ഇവരിതൊക്കെചെയ്ത് തീര്‍ത്തിട്ടുണ്ടാവുക..അതങ് നേരെ ചൊവ്വേ ശരിയാക്കിക്കൂടേ…!

കോണ്‍ട്രാക്ടര്‍മാരെ ക്ലറിക്കല്‍ മിസ്റ്റേക്കില്‍ വട്ടം ചുറ്റിക്കല്‍ നടപ്പില്ല

കോണ്‍ട്രാക്ടര്‍ മാരെ ക്ലറിക്കല്‍ മിസ്റ്റേക്കില്‍ വട്ടം ചുറ്റിക്കാന്‍ ശ്രമിക്കുന്ന ക്ലര്‍ക്ക് മാര്‍ക്ക് ഇരിക്കാന്‍ ഇവിടെ സ്ഥലമുണ്ടാവില്ലെന്ന് അറിയിക്കുന്നൂ. അതേ സമയം തെറ്റു ചെയ്താല്‍ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു. നമുക്ക് അഴിമതിയില്ലാത്ത, പരസ്പരം സഹായിച്ച് ശുദ്ധവായു ഒഴുകുന്ന കോര്‍പ്പറേഷന്‍ ആക്കി മാറ്റാം എന്ന് പറഞ് അദ്ദേഹം നിര്‍ത്തി..!

Tags: EngineersVV RajeshLatest newsContractorsThiruvananthapuram MayorPWD work
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.