Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യയ്‌ക്ക് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 05:26 pm IST
inIndia

ന്യൂഡൽഹി : ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിന്റെയും വളരുന്ന സാംസ്കാരിക ബന്ധത്തിന്റെയും പ്രതീകമായാണ് പുതിയ നീക്കം. ശിവരാജ്യാഭിഷേക ദിനമായ ഇന്നലെ മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് രേവാച്ച് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ വാർഷികത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് രേവാച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ എത്തിയ താൻ ഇന്ത്യയുടെയും ഇസ്രായേലിന്റെയും ചരിത്രങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മാതൃരാജ്യവും സ്വത്വവും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും നേരിട്ട പോരാട്ടങ്ങൾക്കിടയിലെ സമാനതകൾ ശ്രദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“ആദ്യം, ഞാൻ ഇന്ത്യൻ ജനതയെ അഭിവാദ്യം ചെയ്യണം; ഇന്ന് ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനമാണ്. ഇപ്പോൾ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇന്ത്യയിൽ വന്നപ്പോൾ, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സമാനതകളെക്കുറിച്ച് ഞാൻ മനസ്സിലാക്കി . ഇരു രാജ്യങ്ങൾക്കും യുദ്ധം ചെയ്യേണ്ടിവന്നു എന്ന വസ്തുത പ്രധാനമാണ്. ജൂതന്മാർക്കും അവരുടെ ഭൂമിക്കായി നിരവധി പതിറ്റാണ്ടുകളായി പോരാടേണ്ടിവന്നു. സ്വാധീനം എന്താണെന്നും ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യയ്‌ക്ക് എത്രത്തോളം പ്രധാനമാണെന്നും ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നു . ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വശം നമ്മുടെ രണ്ട് രാഷ്‌ട്രങ്ങളുടെയും ചരിത്രമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഛത്രപതി ശിവാജി മഹാരാജിനെ തിരഞ്ഞെടുത്തത് ” രേവാച്ച് പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ഇസ്രായേലിന് നന്ദി പറയുകയും ചെയ്തു. ‘ ഇസ്രായേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ ഒരു വലിയ പ്രതിമ സ്ഥാപിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനത്തിന് ഇസ്രായേൽ സിജി യാനിവ് രേവാച്ചിന് ഹൃദയംഗമമായ നന്ദി. ഈ ചരിത്ര സംരംഭത്തിന് മഹാരാഷ്‌ട്ര സർക്കാരും, ഇന്ത്യയും പൂർണ്ണ പിന്തുണ നൽകും. ജയ് ഭവാനി, ജയ് ശിവാജി!” എന്നാണ് മുഖ്യമന്ത്രി ഫഡ്നാവിസ് എക്സിൽ കുറിച്ചത്.

ശിവാജി മഹാരാജിന്റെ ഒരു വലിയ പ്രതിമ നിർമ്മിച്ച് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലൊന്നിൽ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് രേവാച്ച് പറഞ്ഞു . മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഈ നിർദ്ദേശം താൻ ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും രേവാച്ച് വെളിപ്പെടുത്തി.

Tags: Chathrapathi sivaji maharajisrayel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Kerala

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.