Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

മ്യാന്‍മര്‍ പ്രസിഡന്‍റ് മിന്‍ ഓങ് ലയിംഗിനെ ഇന്ത്യയില്‍ കൊണ്ടുവന്ന മോദിയുടെ നീക്കത്തില്‍ ഞെട്ടി ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 11:04 pm IST
inIndia, World

ന്യൂദല്‍ഹി: മ്യാന്‍മര്‍ പ്രസിഡന്‍റ് മിന്‍ ഓങ് ലയിംഗിനെ ഇന്ത്യയില്‍ കൊണ്ടുവന്ന മോദിയുടെ നീക്കത്തില്‍ ഞെട്ടി ചൈന. ചൈനയെ വിട്ട് മ്യാന്‍മര്‍ ഇന്ത്യയോട് അടുക്കുന്നുവെന്ന് മാത്രമല്ല, മണിപ്പൂര്‍ , മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വിഘടനവാദസംഘടനകള്‍ക്ക് മ്യാന്‍മര്‍ അതിര്‍ത്തി വഴി ആയുധങ്ങള്‍ എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്.

ഒരു പട്ടാളഭരണത്തിന്റെ പ്രസിഡന്‍റിനെ ഭാരതം എന്തിന് വരവേല്‍ക്കുന്നു എന്ന രീതിയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇന്ത്യ കാര്യമാക്കുന്നില്ല. കാരണം ഇന്ത്യയ്‌ക്ക് മണിപ്പൂരിനെയും മിസോറാമിനേയും അരുണാചല്‍ പ്രദേശിനെയും വിഘടനവാദത്തില്‍നിന്നും മുക്തമാക്കിയേ തീരൂ.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുമായി ബന്ധമുള്ള മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ പട്ടാളക്കാരനെ എന്‍ഐഎ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മ്യാന്‍മറില്‍ ഇന്ത്യയില്‍ നിന്നുള്ള വിഘടനവാദികള്‍ക്ക് ആയുധപരിശീലനവും ഡ്രോണ്‍ പരിശീലനവും നല്‍കാന്‍ പോയതാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇതോടെയാണ് മ്യാന്‍മറിനെ കയ്യിലെടുത്ത് 1643 കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി കൂടുതല്‍ കൊട്ടിയടക്കാന്‍ നീക്കങ്ങള്‍ ആരംഭിക്കുന്നത്.

മണിപ്പൂരിലേക്കും മിസോറാമിലേക്കും അരുണാചല്‍ പ്രദേശിലേക്കും ആയുധങ്ങള്‍ എത്തുന്നത് മ്യാന്‍മര്‍ അതിര്‍ത്തി വഴിയാണ്. ഇവിടുത്ത വിഘടനവാദികള്‍ മ്യാന്‍മറില്‍ പോയാണ് ആധുനിക ആയുധങ്ങളില്‍ പരിശീലനം തേടി തിരിച്ചെത്തുന്നത്. ഇത് തടയാതെ മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാനാവില്ല. മാത്രമല്ല, സൈന്യങ്ങള്‍ ഉപയോഗിക്കുന്ന തരം അതിശക്തമായ ആയുധങ്ങളാണ് മണിപ്പൂരിലെ വിഘടനവാദികള്‍ ഉപയോഗിക്കുന്നത്. ഇത് അവിടുത്തെ ക്രമസമാധാന പാലനം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു.

മാത്രമല്ല, ചൈനയുമായി ദീര്‍ഘകാലം ബന്ധം പുലര്‍ത്തിയിരുന്ന മ്യാന്‍മര്‍ ചൈനയുടെ ദുഷ്ടലാക്ക് മനസ്സിലാക്കിയതോടെ ചൈനയില്‍ നിന്നും അകലുകയാണ്. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയിലെ‍ ഭീകരവാദത്തെ വളര്‍ത്തുക, മ്യാന്‍മറിനെ പൊളിച്ചടുക്കി അവിടെ ചൈനയുടെ വ്യവസായം വളര്‍ത്തുക എന്നിവയാണ് ചൈനയുടെ ഗൂഢലക്ഷ്യമെന്ന് മ്യാന്‍മര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. തുറന്ന മനസ്സോടെ ഇന്ത്യയുമായി ശക്തമായ ബന്ധത്തിനൊരുങ്ങിത്തന്നെയാണ് . മ്യാന്‍മര്‍ പ്രസിഡന്‍റ് മിന്‍ ഓങ് ലയിംഗ് എത്തിയത്.

Tags: setback for ChinamodimizorammanipurLatest newsMyanmar PresidentMin Aung Hlaing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.