Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

നോര്‍വ്വെ ചെസ്സില്‍ ഒമ്പതാം റൗണ്ടില്‍ വീണ്ടും ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ വ്യാഴാഴ്ച രാത്രി ഏറ്റുമുട്ടും. ഈ മത്സരം പ്രജ്ഞാനന്ദയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇതില്‍ ജയിച്ചാല്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീട സാധ്യത നിലനിര്‍ത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 06:10 pm IST
inSports, Chess

ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ ഒമ്പതാം റൗണ്ടില്‍ വീണ്ടും ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ വ്യാഴാഴ്ച രാത്രി ഏറ്റുമുട്ടും. ഈ മത്സരം പ്രജ്ഞാനന്ദയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇതില്‍ ജയിച്ചാല്‍ ഇപ്പോള്‍ 12 പോയിന്‍റോടെ ഈ ടൂര്‍ണ്ണമെന്‍റില്‍ മൂന്നാം സ്ഥാനത്ത് നില‍്ക്കുന്ന പ്രജ്ഞാനന്ദയ്‌ക്ക് കിരീട സാധ്യത നിലനിര്‍ത്താം. ലോക ചെസ് ചാമ്പ്യനായ ഗുകേഷിനാകട്ടെ ഈ വിജയം സുപ്രധാനമാണ്. നവമ്പറില്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോകചെസ് കിരീടപ്പോരില്‍ ഉസ്ബെക്കിസ്ഥാന്റെ സിന്‍ഡറോവുമായി ഏറ്റുമുട്ടുന്ന ഗുകേഷിന് ഈ ജയത്തോടെ തന്റെ പ്രതിഭ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കാം.

ഡബിള്‍ റൗണ്ട് റോബിന്‍ ശൈലിയിലാണ് മത്സരം. ആദ്യം ക്ലാസിക് ഗെയിം കളിക്കും. ഇതില്‍ ജയിക്കുന്നയാള്‍ക്ക് മൂന്ന് പോയിന്‍റ് കിട്ടും. ക്ലാസിക് ഗെയിം സാവധാനത്തിലുള്ള കരുനീക്കങ്ങളാണ്. രണ്ട് മണിക്കൂറില്‍ 40 നീക്കങ്ങള്‍ നടത്തിയാല്‍ മതിയാവും. ഇതില്‍ സമനിലയില്‍ പിരിഞ്ഞാല്‍ വിജയിയെ നിശ്ചയിക്കാന്‍ ആമെഗെഡ്ഡോണ്‍ ഗെയിം കളിക്കും. അതിവേഗത്തിലുള്ള കരുനീക്കങ്ങളായിരിക്കും ഇതില്‍. ഇതില്‍ വിജയിക്കുന്നയാള്‍ക്ക് ഒന്നര പോയിന്‍റും തോല്‍ക്കുന്ന ആള്‍ക്ക് ഒരു പോയിന്‍റും ലഭിക്കും.

ഇനി ടൂര്‍ണ്ണമെന്‍റില്‍ ഒരു റൗണ്ട് കൂടി അവശേഷിക്കേ പ്രജ്ഞാനന്ദ 12 പോയിന്‍റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 14 പോയിന്‍റോടെ വെസ്ലി സോയും 13 പോയിന്‍റോടെ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

ഇന്നത്തെ മറ്റ് രണ്ട് മത്സരങ്ങളും നിര്‍ണ്ണായകമാണ്. മാഗ്നസ് കാള്‍സന്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയുടെ വെസ്ലി സോയെയും അലിറെസ് ഫിറൂഷ ജര്‍മ്മന്‍താരം വിന്‍സെന്‍റ് കെയ്‌മറെയും നേരിടും. ഇതിലെ വിജയപരാജയങ്ങള്‍ പ്രജ്ഞാനന്ദയുടെ കിരീട സാധ്യതയെ ബാധിക്കും.

നേരത്തെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ നടന്ന പോരില്‍ ഗുകേഷ് പ്രജ്ഞാനന്ദയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്‍പിച്ചിരുന്നു. പക്ഷെ കഴിഞ്ഞ രണ്ട് കളികളില്‍ മാഗ്നസ് കാള്‍സനെയും അലിറെസ ഫിറൂഷയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ അപാരഫോമിലാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചെസ്സിലെ മുടിചൂടാമന്നനായ മാഗ്നസ് കാള്‍സന്‍ ഇക്കുറി നോര്‍വ്വെ ചെസ്സില്‍ ഏറ്റവും പിന്നിലാണ്. സ്വന്തം നാടായ നോര്‍വ്വെയിലെ തുടര്‍ച്ചയായ തോല്‍വികള്‍ മാഗ്നസ് കാള്‍സന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

Tags: PraggnanandhaaMagnus carlsenGukeshAlireza FiroujzaNorway chessLatest newsVincent KeymerWesley So
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.