Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

നവീന്‍ ബാബു എന്ന എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ എത്തുന്ന സിബിഐയ്‌ക്ക് ഏറെ പാടുപെടേണ്ടിവരും. കാരണം ഈ കേസില്‍ നിര്‍ണ്ണായകമായ പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്‍റ് ഉള്‍പ്പെടെയുള്ള പല രേഖകളും അപ്രത്യക്ഷമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 12:23 am IST
in Kerala

തിരുവനന്തപുരം: നവീന്‍ ബാബു എന്ന എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ എത്തുന്ന സിബിഐയ്‌ക്ക് ഏറെ പാടുപെടേണ്ടിവരും. കാരണം ഈ കേസില്‍ നിര്‍ണ്ണായകമായ പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്‍റ് ഉള്‍പ്പെടെയുള്ള പല രേഖകളും അപ്രത്യക്ഷമായിരിക്കുന്നു.

നവീന്‍ ബാബുവിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ ആരാണ്? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പോന്ന അതിനിര്‍ണ്ണായകമായ പങ്കാളിത്തക്കരാര്‍ അഥവാ പാര്‍ട്ടണര്‍ഷിപ്പ് ഡീഡ് രേഖകള്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായതായി സൂചന. ഫയലുകള്‍ മുക്കിയത് പമ്പിന് പിന്നിലെ യഥാര്‍ത്ഥ ‘വലിയ മീനുകളെ’ രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമായിരിക്കുന്നു.

സി ബി.ഐക്ക് വിട്ടാലും തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍ എന്ത് ചെയ്യും എന്നതില്‍ പലര്‍ക്കു ആശങ്കയുണ്ട്. എന്തായാലും കാണാതായ ഫയലുകള്‍ എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ട്. ഭരണസിരാകേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് തെളിവുകള്‍ നശിപ്പിക്കുന്ന ‘കറുത്ത കൈകളെ’ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

2024 മാര്‍ച്ച് 30-ന് തളിപ്പറമ്പ് തഹസില്‍ദാര്‍ അന്നത്തെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഈ പങ്കാളിത്തക്കരാര്‍ കൃത്യമായി ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നവീന്‍ ബാബുവിന്റെ മരണം വിവാദമായതോടെ കളക്ടറേറ്റിലെ ഫയലുകളില്‍ നിന്ന് ഈ കരാര്‍ രേഖ മാത്രം നിഗൂഢമായി അപ്രത്യക്ഷമായി. പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്‍, ഒന്നോ അതിലധികമോ പ്രമുഖരുമായി ഉണ്ടാക്കിയ ഈ കരാര്‍ ബോധപൂര്‍വ്വം മുക്കിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
പമ്പിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ പണമിറക്കിയതും സ്വാധീനം ചെലുത്തിയതും ആരാണെന്ന സത്യം പുറത്തുവരാതിരിക്കാനാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തന്‍ കേവലം ഒരു മുഖം മാത്രമാണെന്നും, യഥാര്‍ത്ഥ നിക്ഷേപകര്‍ സി.പി.എം. കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള മറ്റാരെങ്കിലുമാണെന്നുമുള്ള നവീന്റെ കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ വിവരങ്ങള്‍.

ഈ പെട്രോള്‍ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ടാണ് 2024 ഒക്ടോബര്‍ 14-ന് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ ഇരച്ചുകയറിയതും പരസ്യമായി ആക്ഷേപിച്ചതും. ഇതിന്റെ പിറ്റേന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തങ്ങളെ തകര്‍ക്കാന്‍ പോന്ന എന്തോ ഒരു രഹസ്യം നവീന്‍ ബാബുവിന്റെ പക്കലുണ്ടെന്ന ഭയമായിരുന്നോ ആ കടന്നാക്രമണത്തിന് പിന്നിലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Tags: CBIUDFLatest infoPP DivyaNaveen BabuCPIM goondaism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

Spiritual

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

Spiritual

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

Spiritual

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

Kerala

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം വ്യാഴാഴ്ച നിയമസഭയില്‍

പുതിയ വാര്‍ത്തകള്‍

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.