Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിലെ അഞ്ച് ഖണ്ഡികകളും ആലപിക്കേണ്ടതിന്റെ ആവശ്യകതയെ തരൂർ ചോദ്യം ചെയ്തിരുന്നു. ഈ ആചാരം അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 09:39 pm IST
inIndia

ന്യൂദൽഹി: ദേശീയഗാനമായ വന്ദേമാതരത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ചൊവ്വാഴ്ച രംഗത്തെത്തി. കേരളത്തിലെ ഭരണകക്ഷിയായ മുസ്ലീം ലീഗിന് കോൺഗ്രസ് വീണ്ടും വഴങ്ങിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിലെ അഞ്ച് ഖണ്ഡികകളും ആലപിക്കേണ്ടതിന്റെ ആവശ്യകതയെ തരൂർ ചോദ്യം ചെയ്തിരുന്നു. ഈ ആചാരം അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെ എതിർക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി ദേശീയ ബഹുമതിയെ അനാദരിച്ചിരിക്കുന്നുവെന്ന് തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനവല്ല ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പൂനവല്ല പ്രതികരിച്ചത്.

“കോൺഗ്രസ് പാർട്ടി ദേശീയ ബഹുമതിക്ക് എതിരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെ അവർ എതിർത്തു. എല്ലാ ഖണ്ഡികകളും ആലപിക്കുന്നത് അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് ശശി തരൂർ പറയുന്നു. വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പിൽ ആറ് ഖണ്ഡികങ്ങളുണ്ട്, എന്നിട്ടും നിങ്ങൾ അതിനെ അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് വിളിക്കുന്നു.”- ബിജെപി നേതാവ് പറഞ്ഞു.

ദേശീയഗാനം രണ്ട് ഖണ്ഡികകളിൽ ഒതുക്കിയ അതേ മാനസികാവസ്ഥയാണ് കോൺഗ്രസ് പാർട്ടിയും ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . “രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വന്ദേമാതരം രണ്ട് ഖണ്ഡിങ്ങളിൽ ഒതുക്കിയ അതേ മാനസികാവസ്ഥയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പൂനവല്ല പറഞ്ഞു. രണ്ട് ഖണ്ഡികങ്ങളിൽ ഒതുങ്ങിയപ്പോഴും കോൺഗ്രസ് നേതാക്കൾ എതിർപ്പ് നേരിട്ടിട്ടുണ്ട്. ആ രണ്ട് ഖണ്ഡികകൾ പോലും സ്വീകാര്യമല്ലെന്ന് ആരിഫ് മസൂദ്, സമാജ്‌വാദി പാർട്ടിയുടെ അബു ആസ്മി, മറ്റ് നേതാക്കൾ എന്നിവർ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഗാനത്തെ എതിർക്കുന്ന ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് കോൺഗ്രസ് മുമ്പ് വഴങ്ങിയിരുന്നുവെന്നും കേരളത്തിലെ മുസ്ലീം ലീഗുമായുള്ള ബന്ധം കാരണം അത് തുടരുകയാണെന്നും പൂനാവാല ആരോപിച്ചു. “ജിന്നയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നെഹ്‌റു ഇത് ചെയ്തത്. ആ സമയത്ത്, മുസ്ലീങ്ങൾ കോപിക്കുമെന്ന് ഭയന്ന് അദ്ദേഹം കീഴടങ്ങി. ഇന്ന്, കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന്റെ മാനസികാവസ്ഥയുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്. അതേ മുസ്ലീം ലീഗ് ഇപ്പോൾ അവരോടൊപ്പം സർക്കാരിലാണ്.” – പൂനവാല കൂട്ടിച്ചേർത്തു.

Tags: Vande Mataramsashi TharoorBJP national spokesperson Shehzad PoonawallaCongress - Muslim league
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.