Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

കല്ലാച്ചി എന്ന കെ.എം. മീരയുടെ നോവല്‍ തന്റെ ദി സിന്‍ എന്ന നോവലിന്റെ മോഷണമാണെന്ന് ആരോപിച്ച് ഹരിത സാവിത്രി രംഗത്ത് വന്നെങ്കിലും സൈബര്‍ ആക്രമണം നീളുന്നത് കേരളവര്‍മ്മയിലെ ഇടത് ചായ് വുള്ള ദീപാനിശാന്തിന് നേരെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 12:39 am IST
inKerala, Literature
ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

തിരുവനന്തപുരം: കല്ലാച്ചി എന്ന കെ.എം. മീരയുടെ നോവല്‍ തന്റെ ദി സിന്‍ എന്ന നോവലിന്റെ മോഷണമാണെന്ന് ആരോപിച്ച് ഹരിത സാവിത്രി രംഗത്ത് വന്നെങ്കിലും സൈബര്‍ ആക്രമണം നീളുന്നത് കേരളവര്‍മ്മയിലെ ഇടത് ചായ് വുള്ള ദീപാനിശാന്തിന് നേരെ. കവിതാമോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തെ പിടിപ്പിക്കപ്പെട്ടിട്ടുള്ള ദീപാ നിശാന്ത് മീരയുടെ കല്ലാച്ചി നോവലിനെ പുകഴ്‌ത്തി നിരവധി കുറിപ്പുകള്‍ എഴുതിയിരുന്നു.

മീരേച്ചി ദീപയടി നടത്തിയെന്ന രീതിയിലുള്ള കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ദീപയടി എന്ന വാക്ക് തന്നെ സാഹിത്യമോഷണത്തിന്റെ പര്യായപദമായി മാറിയ വിവാദമുണ്ടായത് 2018ലാണ്.

എകെപിസിടിഎ മാസികയില്‍ ദീപ നിശാന്ത് തന്റെ കവിതയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചത് യുവ കവി എസ്. കലേശിന്റെ കവിതയാണെന്ന് കണ്ടുപിടിക്കപ്പെട്ടതുമുതല്‍ സാഹിത്യ ചോരണം സ്ഥിരം ആരോപിക്കപ്പെടുന്ന കവയത്രിയാണ് ദീപ നിശാന്ത്. അങ്ങിനെയാണ് സാഹിത്യ ചോരണത്തിന് ദീപയടി എന്ന പര്യായപദം ഉണ്ടായത്. അന്ന് കലേശിന്റെ കവിത സ്വന്തം കവിത എന്ന രീതിയില്‍ അയച്ചുതന്നത് ദീപാ നിശാന്ത് തന്നെയാണെന്ന് എകെപിസിടിഎയുടെ മാസികയുടെ എഡിറ്റോറിയൽ ബോർഡ് വെളിപ്പെടുത്തിയതോടെയാണ് ദീപ നിശാന്തിന് മുഖം നഷ്ടമായത്.

എന്തായാലും ഹരിത സാവിത്രി എഴുതിയ സിന്‍ എന്ന നോവലിന്റെയും മീരയുടെ കല്ലാച്ചി എന്ന നോവലിന്റെയും ഉള്ളടക്കം ഒന്നുതന്നെ എന്ന വിലയിരുത്തല്‍ ശക്തമാണ്. ആദ്യം എഴുതപ്പെട്ടത് സിന്‍ എന്ന നോവല്‍ ആണ്. മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകന്‍ രാജശേഖരന്‍ സിന്‍ എന്ന നോവലിനെ വിമര്‍ശിച്ചതാണ് ഹരിത സാവിത്രിയെ വല്ലാതെ വേദനിപ്പിച്ചത്. രാജശേഖരന്റെ ബാര്യ രാധിക സി നായര്‍ കല്ലാച്ചി എന്ന നോവലിനെ നക്ഷത്രത്തോടും സിന്‍ എന്ന നോവലിനെ പുല്‍ക്കൊടിയോടും ഉപമിച്ചതും ഹരിത സാവിത്രിയെ മുറിവേല്‍പിച്ചിരുന്നു. ഇതെല്ലാം അവര്‍ ഈ വിവാദത്തെക്കുറിച്ചെഴുതിയ ഫെയ്സ് ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. “വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്‌ത്തല്‍ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ പിന്നില്‍ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോള്‍ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുല്‍ക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടതും ശ്രദ്ധയില്‍ പെട്ടു”- ഇതായിരുന്നു ഹരിത സാവിത്രിയുടെ പ്രതികരണം.

ഈ വിവാദത്തില്‍ പെട്ട കെ.ആര്‍. മീരയും ഹരിത സാവിത്രിയും ഇടതുപക്ഷ കോട്ടയില്‍ നിന്നുള്ളവരാണ്. എന്നതില്‍ ഇടത് സാഹിത്യ നായകര്‍ ഏത് പക്ഷം പിടിക്കണമെന്നറിയാതെ വലയുകയാണ്. മോഷണം നിഷേധിച്ചാല്‍ ഹരിത സാവിത്രി പിണങ്ങും. മോഷണമുണ്ടെന്ന് സമ്മതിച്ചാല്‍ അവരുടെ പ്രിയപ്പെട്ട കെ.ആര്‍. മീര ചൂലെടുക്കും.

കല്ലാച്ചി എന്ന മീരയുടെ നോവലിനെ വിവാദത്തില്‍ കുടുക്കി ഈ ബുക്ക് വിറ്റുപോകാന്‍ ഡിസി ബുക്സ് നടത്തുന്ന കളിയാണിതെന്നും ചിലര്‍ ആരോപിക്കുന്നു. കാരണം കല്ലാച്ചി എന്ന മീരയുടെ നോവല്‍ ഡിസിയുടെ ബുക്ക്‌ സ്റ്റാളുകളിൽ കേട്ടുകണക്കിന് അട്ടിയട്ടിയായി കിടക്കുകയാണത്രെ.

Tags: Haritha SavitriSinplagiarismnovelkallachiLatest newsDC BooksDeepayadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.