Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

രമേശ് അവണൂര്‍byരമേശ് അവണൂര്‍
Jun 1, 2026, 11:05 am IST
inFootball, Kollam, Sports

കൊട്ടാരക്കര: മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ഈ മാസം 11ന് ഫിഫ വേര്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ആദ്യ മത്സരത്തിന്റെ പന്തുരുളും. ലോകം ഫുട്‌ബോള്‍ മാമാങ്കത്തെ നെഞ്ചേറ്റാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുളക്കട ഗ്രാമവും ഫുട്‌ബോള്‍ ആവേശത്തിലാണ്.

കുളക്കട തുരുത്തീലമ്പലം ജങ്ഷനിലെ റോഡിന്റെ ഇരു വശങ്ങളിലും വിവിധ രാജ്യങ്ങളുടെ ഫുട്ബാള്‍ ടീമിന്റെയും താരങ്ങളുടയും കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബ്രസീലിന്റെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി തുടങ്ങി നെയ്‌മറും, ആലിസണും, വിനീഷ്യസ് ഉള്‍പ്പടെ എല്ലാ കളിക്കാരുടേയും മെസിയുടെയും ക്രിസ്ത്യാനോ റോണാള്‍ഡോയുടെയും ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക ബോര്‍ഡുകള്‍ അടുപ്പിച്ചടുപ്പിച്ച് സ്ഥാപിച്ചിരിക്കുന്നു. അര്‍ജന്റീന, പോര്‍ച്ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്റെയുമെല്ലാം ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. അണിയറയില്‍ കൂടുതല്‍ അലങ്കാര പണികള്‍ ലോകകപ്പിന് വേണ്ടി ഒരുങ്ങുന്നുണ്ട്.

കുളക്കട എംഎഫ്‌സി ക്ലബ്ബിലെ അംഗങ്ങളാണ് അവരവര്‍ക്ക് ഇഷ്ടമുള്ള ടീമിന്റെയും താരങ്ങളുടെയും ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഉദ്ഘാടന മത്സര തലേന്ന് കുളക്കട പഞ്ചായത്തില്‍ ലോകകപ്പ് ആവേശമായി റോഡ് ഷോ ഉള്‍പ്പടെ നടത്താനാണ് ഫുട്‌ബോള്‍ പ്രേമികള്‍ ലക്ഷ്യമിടുന്നത്. കളി തുടങ്ങുംമുന്നേ തന്നെ വാഗ്വാദങ്ങളും തുടങ്ങി കഴിഞ്ഞു. 94 അമേരിക്കയില്‍ കപ്പ് ബ്രസീല്‍ നേടിയത് പോലെ ഇത്തവണയും ബ്രസീല്‍ കപ്പ് തൂക്കുമെന്നും നെയ്‌മര്‍ കൂടുതല്‍ കരുത്തോടെ ടീമില്‍ ഉള്ളതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ് ബ്രസീല്‍ ആരാധകര്‍ പറയുന്നത്.

ഇത്തവണ കപ്പ് ബ്രസീല്‍ നേടിയാല്‍ ആറു തവണ നേടിയ രാജ്യമായി ബ്രസീല്‍ മാറും. ഇതിഹാസ താരം ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീനി യന്‍ ആരാധകര്‍. ക്രിസ്ത്യാനോ റോണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇത്തവണ കപ്പ് തൂക്കുമെന്ന് പോര്‍ച്ചുഗല്‍ ആരാധകരും പറയുന്നു. ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയുമെല്ലാം ആരാധകരും തങ്ങളുടെ ടീമിന് പിന്തുണയുമായി രംഗത്തുണ്ട്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.

Tags: football2026 FIFA World Cupkulakada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.