Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:05 am IST
inIndia, World

ലക്‌നൗ: ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവ് മൈക്കൽ ബൗലോസും. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ട്രംപ് കുടുംബത്തിൽ നിന്നൊരാൾ ഭാരതത്തില്‍ സന്ദർശനം നടത്തുന്നത്.

ട്രംപിന്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ ടിഫാനി  ഇന്ന്  ഉച്ചയ്‌ക്ക് രാജസ്ഥാനിലെ ജയ്‌സൽമീറിലേയ്‌ക്ക് തിരിക്കും. കഴിഞ്ഞ 25-ാം തീയതി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ താജ്‌മഹൽ സന്ദർശനത്തിന് പിന്നാലെയാണ് ഈ സന്ദർശനം.

ചരിത്ര പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിൽ നിന്നാണ് ടിഫാനിയുടെയും ഭർത്താവിന്റെയും ഭാരത സന്ദർശനത്തിന് തുടക്കം. ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ കാഴ്‌ചകളെ അവിശ്വസനീയം എന്ന് കുറിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രങ്ങളും പങ്കുവച്ചു. ക്ഷേത്ര സമുച്ചയത്തിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്, അക്ഷർധാമിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാംസ്‌കാരികവും വാസ്‌തുവിദ്യാപരവുമായ പൈതൃകത്തോടുള്ള അവരുടെ ആദരവ് അവർ പ്രകടിപ്പിച്ചു.

സന്ദർശനത്തിന് ശേഷം സ്വാമിനാരായൺ അക്ഷാർധാം ക്ഷേത്രവും ‘സംസ്ക്കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ഒരു ദിവസം’ എന്ന് എക്‌സിൽ കുറിച്ചു. ഈ സന്ദർശനം ഒരു ബഹുമതിയാണെന്നും എക്‌സിൽ കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെയും മുൻ ഭാര്യ മാർല മാപ്പിൾസിന്റെയും നാലാമത്തെ കുട്ടിയാണ് ടിഫാനി ട്രംപ്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ്, എറിക് ട്രംപ്, ബാരൺ ട്രംപ് എന്നിങ്ങനെ നാല് സഹോദരങ്ങളുണ്ട് ടിഫാനിക്ക്. 2020 ൽ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെൻ്ററിൽ നിന്ന് ടിഫാനി ജൂറിസ് ഡോക്‌ടർ ബിരുദം നേടി. ടിഫാനിയുടെ ഭർത്താവ് മൈക്കൽ ബൗലോസ് ഒരു അമേരിക്കൻ-ലെബനീസ് ബിസിനസുകാരനാണ്. 2022 നവംബർ 12 നാണ് ഇരുവരും വിവാഹിതരായി.

 

Tags: Tajmahaltiffany trumpTIFFANY TRUMP VISIT TAJ MAHALBAPS Swaminarayan Akshardham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

താജ്മഹൽ പ്രണയത്തിന്റെ പ്രതീകമല്ല , ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകം!

India

താജ്മഹലിനെ പിന്തള്ളി അയോദ്ധ്യ : രാമക്ഷേത്രത്തിൽ ഈ വർഷം എത്തിയത് 18 കോടി പേർ ; ഇന്ന് മാത്രം എത്തിയത് അഞ്ച് ലക്ഷം പേർ

India

ശക്തമായ മഴ; താജ്മഹലിന്റെ പ്രധാന കുംഭഗോപുരത്തിൽ ചോർച്ച

India

താജ്മഹലില്‍ ഉറൂസ് നടത്തരുത്: ഹര്‍ജിയുമായി ഹിന്ദുമഹാസഭ

India

പിതാവിന്റെ മരണശേഷം ആരുടേയും സഹായമില്ലാതെ മക്കളെയെല്ലാം വളര്‍ത്തി വലുതാക്കി; താജ്മഹല്‍ മാതൃകയില്‍ അമ്മയ്‌ക്ക് സ്മാരകം നിര്‍മിച്ച് യുവാവ്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.