Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 06:48 am IST
in India

ന്യൂദല്‍ഹി: ഭാരതവും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ 99 ശതമാനം പൂര്‍ത്തിയായതായും ബാക്കി ഉടന്‍ പരിഹരിക്കുമെന്നും യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍.

ദല്‍ഹി ഐഐടിയില്‍ സംഘടിപ്പിച്ച യുഎസ് ഇന്ത്യ ട്രസ്റ്റ് ഇനീഷ്യേറ്റീവ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ആഴ്‌ച്ചകളില്‍ത്തന്നെ ഈ സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

കരാറിന്റെ തുടര്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അമേരിക്കന്‍ ചീഫ് ട്രേഡ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ഭാരതം സന്ദര്‍ശിക്കുമെന്നും ഗോര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ യുഎസില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. വിപണി ലഭ്യത, കസ്റ്റംസ് നടപടിക്രമങ്ങള്‍, താരിഫ് ഇതര തടസങ്ങള്‍, വ്യാപാര സൗകര്യം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലാണ് നിലവില്‍ ചര്‍ച്ചകള്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഭാരതവും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്. സേവന മേഖലകളിലായി 20 ബില്യണ്‍ ഡോളറില്‍ നിന്ന് 220 ബില്യണ്‍ ഡോളറിലെക്കാണ് ഈ വ്യാപാര ബന്ധം വളര്‍ന്നതെന്നും ഗോര്‍ ചൂണ്ടിക്കാട്ടി.

Tags: trade dealUS Ambassador Sergio GorUS high-level teamUS India Trust Initiative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

ഡോവല്‍ അന്ന് വ്യക്തമാക്കി: ഭീഷണി വേണ്ട, വ്യാപാര കരാറിനായി ട്രംപിന്റെ കാലം കഴിയുംവരെ കാത്തിരിക്കാന്‍ തയ്യാര്‍

India

ട്രംപിനോട് പിണങ്ങി മോദി ഇന്ത്യയെ നശിപ്പിക്കുന്നു എന്നായിരുന്നു ജയറാം രമേശിന്റെ വായ്‌ത്താരി, തീരുവപ്രശ്നം പരിഹരിച്ചപ്പോള്‍ മോദി കീഴടങ്ങിയെന്ന്

India

ഇന്ത്യയുടേത് മരിച്ച സമ്പദ് വ്യവസ്ഥ എന്ന് വിളിച്ച ട്രംപിന് ഇന്ത്യയുടെ മറുപടി: ‘യുഎസിന്റെ എഫ് 35 എന്ന വിമാനം ഇന്ത്യയ്‌ക്ക് വേണ്ട’

India

ചൈനയും ഇന്ത്യയും വഴക്കിടാന്‍ ആയിരം കാരണങ്ങള്‍…എന്നിട്ടും ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കുന്നു; ചൈനയുമായി അടുക്കാന്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.