Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 10:27 am IST
inKerala

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. വീണയുടെ ഉടമസ്ഥതയിലുള്ളതും നിലവിൽ ഇ.ഡി മരവിപ്പിച്ചതുമായ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ലോക്കർ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി കടന്നേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ വീണയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും രേഖകളും ഇ.ഡി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്‌ക്ക് ഉടൻ തന്നെ സമൻസ് അയക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരിക്കും സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി നീങ്ങുക.

സേവനം നൽകാതെ കോടികൾ കൈപ്പറ്റി: എസ്എഫ്ഐഒ റിപ്പോർട്ട്
വീണയുടെയും അവരുടെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെയും പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ആയിരുന്നുവെന്ന് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കണ്ടെത്തിയിട്ടുണ്ട്.

2.07 കോടി രൂപ: 2016–17 മുതൽ 2020–21 വരെയുള്ള കാലയളവിൽ കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്‌ക്ക് മാത്രം സിഎംആർഎൽ നൽകിയ തുക.

71 ലക്ഷം രൂപ: 2017–18, 2018–19 സാമ്പത്തിക വർഷങ്ങളിലായി എക്സാലോജിക് കമ്പനിക്ക് നൽകിയത്.

രഹസ്യ ഇടപാടുകൾ: വീണയുമായും എക്സാലോജിക്കുമായും സിഎംആർഎൽ നടത്തിയ കരാറുകളെക്കുറിച്ച് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പോലും അറിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇമെയിലുകളിൽ ‘ഇൻവോയ്സ്’ മാത്രം; സേവനങ്ങളുടെ തെളിവില്ല
2017 മാർച്ച് മുതൽ 2020 ജൂൺ വരെയുള്ള കാലയളവിൽ വീണയും സിഎംആർഎലും തമ്മിൽ 93 ഇമെയിലുകൾ കൈമാറിയിട്ടുണ്ട്. എന്നാൽ ഇവയിലെല്ലാം പണമിടപാട് സംബന്ധിച്ച ഇൻവോയ്സുകൾ മാത്രമാണുണ്ടായിരുന്നത്. ഐടി കൺസൽറ്റന്റ് എന്ന നിലയിൽ എന്ത് സേവനമാണ് കമ്പനിക്ക് നൽകിയതെന്നതിനെക്കുറിച്ച് ഈ ഇമെയിലുകളിൽ ഒരിടത്തും പരാമർശമില്ല.

2019 ജനുവരിയിൽ സിഎംആർഎലിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതോടെ, എക്സാലോജിക്കിന്റെ ഇൻവോയ്സുകൾ ഫയലിൽ രേഖപ്പെടുത്തുന്നത് കമ്പനി നിർത്തിവെച്ചു. എങ്കിലും 2020 ഏപ്രിൽ മാസം വരെ വീണയ്‌ക്ക് ഇൻവോയ്സ് പ്രകാരം പണം നൽകിയിരുന്നു. ഈ പ്രധാന വരുമാന സ്രോതസ്സ് നിലച്ചതോടെയാണ് 2021-22 സാമ്പത്തിക വർഷത്തിൽ എക്സാലോജിക് കമ്പനി വൻ നഷ്ടത്തിലായതെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സി.എം.ആർ.എൽ. കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലെ രാഷ്‌ട്രീയനേതാക്കളിലേക്ക് ഉടൻ അന്വേഷണമുണ്ടാകില്ലെന്നും ഇ.ഡി. സൂചന നൽകി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. തട്ടിയെടുത്ത പണം ഏതൊക്കെ വഴികളിലേക്ക് പോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ഈ കേസ് അവസാനിപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ.

Tags: Veena VijayanEDexalogicExalogic-CMRL Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

Kerala

ഇ.ഡി. റിപ്പോർട്ട് തന്നെ വ്യക്തിഹത്യ ചെയ്യാൻ മാത്രമുള്ള കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.