Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 05:56 am IST
inKerala, Ernakulam
പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

കൊച്ചി: പ്രതിസന്ധികളോട് പൊരുതി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. ജന്മനാ കാഴ്ചക്കുറവുള്ള കണ്ണമാലി കണ്ടക്കടവ് കുരിശിങ്കല്‍ വീട്ടില്‍ മരിയ കൃപ മൈക്കിളിന്റെ വിജയം നാടിന് അഭിമാനമായിമാറി.

കാഴ്ചയുടെ മങ്ങലുകള്‍ക്കപ്പുറം ലോകത്തിന്റെ നിറമുള്ള സ്വപ്‌നങ്ങളെ ഹ്യദയംകൊണ്ട് തൊട്ടറിയാനായിരുന്നു എന്നും മരിയക്കിഷ്ടം. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗാവസ്ഥയോട് പോരടി കാഴ്ചയുടെ പരിമിതികളെ മറികടന്ന പോള്‍ കാസിലിന്റെ ജീവിതമാണ് മരിയയുടെ കരുത്ത്. ഇടതുകണ്ണിന് വെളിച്ചത്തിന്റെ സപര്‍ശമേല്‍ക്കാത്ത മരിയക്ക് വലതുകണ്ണില്‍ 40 ശതമാനമാണ് കാഴ്ചയുള്ളത്. തേവര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൂട്ടുകാരും അദ്ധ്യാപകരും നിറം പകര്‍ന്നു. പത്താം ക്ലാസുവരെ ചെല്ലാനം ചിന്മയ വിദ്യാലയത്തില്‍ സിബിഎസ്ഇ സിലബസിലായിരുന്നു പഠനം. പത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്‌കൂള്‍ ടോപ്പര്‍. സഹായിയില്ലാതെ (സ്‌ക്രൈബ്) സ്വന്തം കൈപ്പടയില്‍ തന്നെയാണ് പത്തിലും പ്ലസ് ടുവിനും നൂറുമേനി കൊയ്തത്. വായനയെയാണ് ഏറെ ഇഷ്ടപ്പെടുന്നത്.

സൈക്കോളജി പ്രധാന വിഷയമായെടുത്ത് പഠിച്ച് സൈക്കോളജി തെറാപ്പിസ്റ്റാകണമെന്നാണ് മരിയയുടെ ലക്ഷ്യം. വികാസ് പബ്ലിഷിങ് ഹൗസ് റീജണല്‍ മനേജരായ അച്ഛന്‍ മൈക്കിള്‍ ആന്റണിയും അമ്മ ഷീല മൈക്കിളും മൂത്ത സഹോദരി അലക്‌സിയ സനു മൈക്കിളും മരിയയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി കൂടെയുണ്ട്.

Tags: Plus Two ExamKannamaali Kandakkadavu VeeduMaria Kripa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.