Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

സംസ്കാരത്തെയും മതവിശ്വാസത്തെയും ഞാൻ എപ്പോഴും പൂർണ്ണഹൃദയത്തോടെ ബഹുമാനിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:53 pm IST
inIndia

ബെംഗളൂരു : മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തി പ്രണാമമർപ്പിച്ച് നിരുപാധികം ക്ഷമാപണം നടത്തി നടൻ രൺവീർ സിംഗ് . ‘കാന്താര’ വിവാദത്തിൽ കർണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത് . മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം നേരിട്ട് മൈസൂരിലേക്ക് എത്തിയത് .

അവിടെ ചരിത്രപ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി. ക്ഷേത്രത്തിൽ പ്രാർത്ഥനാ നിരതനായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നു. 2025 ൽ ഗോവയിൽ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിനിടെയാണ് കാന്താര ചിത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്.

സദസിൽ പ്രസംഗിക്കുന്നതിനിടെ ഋഷഭ് ഷെട്ടിയുടെ ‘കാന്താര: അദ്ധ്യായം 1’ എന്ന ചിത്രത്തിലെ ‘ഭൂത കോല’ പാരമ്പര്യവുമായി ബന്ധപ്പെട്ട പവിത്രമായ ദൈവരൂപത്തെ രൺവീർ സിംഗ് പരിഹസിച്ചിരുന്നു. മാത്രമല്ല ഈ ആരാധനാമൂർത്തിയെ ‘പ്രേതം’ എന്നും പരാമർശിച്ചു, ഇത് കർണാടകയിലെ തുളു സംസാരിക്കുന്ന സമൂഹത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തി.

തുടർന്ന് അഭിഭാഷകൻ പ്രശാന്ത് മേതിൽ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയമപരമായ കുരുക്ക് മുറുകിയപ്പോൾ, രൺവീർ സിംഗ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും കൈകൾ കൂപ്പി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ വാദം കേൾക്കുന്നതിനിടയിൽ, അഭിനേതാക്കൾ സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിനാൽ അവർ സംയമനം പാലിക്കുകയും പെരുമാറ്റത്തിൽ മാന്യത പാലിക്കുകയും ചെയ്യണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാൽ “എന്റെ ലക്ഷ്യം ഒരു സംസ്കാരത്തെയോ പാരമ്പര്യത്തെയോ വിശ്വാസത്തെയോ ഒരിക്കലും അനാദരിക്കുക എന്നതായിരുന്നില്ല. എന്റെ രാജ്യത്തിനുള്ളിലെ എല്ലാ സംസ്കാരത്തെയും മതവിശ്വാസത്തെയും ഞാൻ എപ്പോഴും പൂർണ്ണഹൃദയത്തോടെ ബഹുമാനിച്ചിട്ടുണ്ട്. എന്റെ ഏതെങ്കിലും പ്രവൃത്തികൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥവും നിരുപാധികവുമായ ക്ഷമാപണം നടത്തുന്നു.” എന്ന് പറഞ്ഞ് രണ്വീർ മാപ്പ് അപേക്ഷിച്ചു.

തുടർന്ന് എഫ്‌ഐആർ റദ്ദാക്കിക്കൊണ്ട് കോടതി നാല് ആഴ്ചയ്‌ക്കുള്ളിൽ ക്ഷേത്രം സന്ദർശിച്ച് ക്ഷമാപണം നടത്താൻ ഉത്തരവിട്ടു.

Tags: ranveer singh#Kantara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

India

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

പുതിയ വാര്‍ത്തകള്‍

ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.