Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

കലാമണ്ഡലം കൃഷ്ണകുമാര്‍byകലാമണ്ഡലം കൃഷ്ണകുമാര്‍
May 25, 2026, 09:24 am IST
inArticle
ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍

കലാമണ്ഡലം ഹരി ആര്‍. നായര്‍ അരങ്ങൊഴിഞ്ഞതോടെ കഥകളിക്ക് നഷ്ടമാകുന്നത് തെക്കന്‍ ചിട്ടയിലെ അതുല്യനായ ചുവന്ന താടി വേഷക്കാരനെയാണ്. പരിചയക്കാര്‍ക്കും അടുപ്പമുള്ളവര്‍ക്കും മാത്രമല്ല കഥകളിയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല അകാലത്തിലുള്ള ഈ വേര്‍പാട്. 48 വയസ്സിലെ ജീവിതത്തില്‍ ഏറിയ കൂറും കലാമണ്ഡലത്തിലാണ് ഹരി ജീവിച്ചത് . പതിനൊന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ എത്തി . 12 വര്‍ഷം പഠിച്ചു. പിന്നെ 20 വര്‍ഷം താല്‍ക്കാലികക്കാരനായും അഞ്ചുവര്‍ഷം സ്ഥിരക്കാരനായും അദ്ധ്യാപക വേഷം. ഒടുവില്‍ ആരോടും പറയാതെ വേഷം അഴിച്ചു മടക്കം.

തെക്കന്‍ ചിട്ടയുടെ അവസാന വാക്കുകളില്‍ ഒന്നായിരുന്നു ഹരി. വേഷങ്ങളില്‍ ഇഷ്ടം ചുവന്ന താടി. ദുശ്ശാസനനായും ബാലിയായും സുഗ്രീവനായും എത്രയെത്ര വേദികളില്‍ പകര്‍ന്നാടി. ആയിരത്തിലേറെ വേദികള്‍ പിന്നിട്ട കലാകാരന്‍ എന്തിന് സ്വയം അരങ്ങുവിട്ടു എന്ന് അറിയില്ല. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും അനേകം വേദികളില്‍ ഹരി വേഷം അണിഞ്ഞു . മറ്റു വേഷങ്ങളും ചെയ്യാറുണ്ടെങ്കിലും ചുവന്ന താടിയായിരുന്നു പ്രിയം.അത് ആവശ്യപ്പെട്ടുവാങ്ങും. കലാമണ്ഡലത്തിലെ തെക്കന്‍ ചിട്ടയുടെ ആശാനായിരുന്നു. എല്ലാവരോടും സൗഹൃദം മാത്രം പുലര്‍ത്തിയിരുന്ന കലാകാരന്‍ ഒരു വാക്കുപോലും പറയാതെ മടങ്ങിയത് വേദനാജനകമായിപ്പോയി.

കഥകളി ജീവിത വ്രതമാക്കിയ കലാകാരനായിരുന്നു ഹരി. 1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണ പിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ചു. 1990 ല്‍ കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയില്‍ ചേര്‍ന്ന് കലാമണ്ഡലം രാജശേഖരന്റേയും കലാമണ്ഡലം പ്രസന്നകുമാറിന്റെയും കലാമണ്ഡലം ഗോപകുമാറിന്റെയും കീഴില്‍ കഥകളി അഭ്യസിച്ചു. 1998 ല്‍ പഠനം പൂര്‍ത്തിയാക്കി അരങ്ങുകളില്‍ സജീവമായി.

തമോഗുണപ്രധാനമായ വേഷങ്ങളായിരുന്നു ഇഷ്ടം. ചുവന്ന താടിയോടൊപ്പം കരി വേഷങ്ങളുമാണ് കൂടുതലായും ചെയ്തത്.

 

Tags: Kathakali actor Hari. R. Nairകലാമണ്ഡലം ഹരി ആര്‍. നായര്‍Kalamandalam Hari R. Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.