Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കേതു ജാതകത്തില്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
May 24, 2026, 08:32 am IST
inSamskriti

ജ്യോതിഷം, ക്ഷുദ്രകര്‍മ്മങ്ങള്‍, ഭിക്ഷാടനം, മുത്തശ്ശന്‍, മുത്തശ്ശി, രക്തം, മദ്യം, മാംസം, വര്‍ഗീയ ചിന്ത, സംന്യാസം, ഗൂഢശാസ്ത്ര താല്‍പ്പര്യം, ജപ്തി, മുറിവുകള്‍, പാ
ടുകള്‍, മയക്കുമരുന്നുപയോഗം, അഗ്നിയും അഗ്നിയാലുള്ള അപകടങ്ങളും തുടങ്ങിയവയൊക്ക ചിന്തിക്കേണ്ടത് കേതുവിനെക്കൊണ്ടാണ്. ജാതകവശാല്‍ കേതു ദുര്‍ബ്ബലനായാല്‍ വിവേചന ശക്തിയും ദീര്‍ഘവീക്ഷണവും കുറയും. ഏറ്റെടുത്ത പ്രവൃത്തി വിജയിപ്പിക്കാനാവുമോ എന്ന സന്ദേഹം അത്തരക്കാരെ അലട്ടും. ഏകാഗ്രത തീരെയില്ലാത്ത കൂട്ടരാവും അവര്‍. സ്വന്തമായി വാഹനങ്ങളുണ്ടെങ്കിലും അന്യന്റെ വാഹനം ഉപയോഗിക്കാനാണ് ഇക്കൂട്ടര്‍ക്കു താല്‍പ്പര്യം. അന്യ വീട്ടില്‍ ചെന്നാല്‍ സ്വന്തം വീട്ടിലേക്കാള്‍ സ്വാതന്ത്ര്യമെടുത്തു പെരുമാറുന്നതും ഇത്തരക്കാരുടെ പ്രത്യേകതയാണ്. കേതു ദുര്‍ബ്ബലരായവര്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത ഏറെയാണ്. പ്രത്യേകിച്ചും അള്‍സറിന്. കേതു ദുര്‍ബ്ബലനായവരുടെ രോഗമേതെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ പലപ്പോഴും ഭിഷഗ്വരന്മാര്‍ക്കും കഴിയില്ല. തണുപ്പുള്ളപ്പോഴും ഉഷ്ണത്തെക്കുറിച്ച് ഇവര്‍ പരാതി പറയും. പ്രവൃത്തികളിലെല്ലാം ഒരുതരം രഹസ്യാത്മകത നിലനില്‍ക്കും.

ജാതകത്തില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ കേതു നില്‍ക്കുക, ശനിയുമായോ, ചൊ
വ്വയുമായോ യോഗം ചെയ്യുക, കേതു നില്‍ക്കുന്ന രാശിനാഥന് ബലഹാനിയുണ്ടാവുക, പൂയം, അനിഴം, ഉത്തൃട്ടാതി, തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളില്‍ ജനിക്കുക ഇങ്ങനെയുളളവര്‍ക്ക് കേതുര്‍ദശാകാലവും അപഹാരകാലവും ദോഷപ്രദമായിരിക്കും. എന്നാല്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ പന്ത്രണ്ടില്‍ കേതുവുണ്ടെങ്കില്‍ അയാള്‍ മോക്ഷപ്രാപ്തിക്കര്‍ഹനായ പുണ്യാത്മാവാണെന്നു കരുതണം. എള്ളില, മുത്തങ്ങ, ചിറ്റമൃത്, കസ്തൂരി, പാച്ചോറ്റിത്തൊലി, ദര്‍ഭ ഇവയിട്ടുതിളപ്പിച്ച വെള്ളത്തില്‍ ജന്മനക്ഷത്രത്തിലോ, അശ്വതി, മകം, മൂലം നക്ഷത്രങ്ങളിലോ സ്‌നാനം ചെയ്യുക, കറുപ്പും ചുവപ്പും വസ്ത്രങ്ങള്‍ ഉപയോഗിക്കുക, വൈഡൂര്യമോതിരം ധരിക്കുക, കേതുയന്ത്രം ധരിക്കുക എന്നിവയെല്ലാം ദോഷശാന്തിക്ക് ഉതകുന്നതാണ്. എന്നാല്‍ കടുത്ത തലവേദനയുള്ളവരും, അള്‍സര്‍ രോഗികളും വൈഡൂര്യം ധരിക്കുന്നത് ഒഴിവാക്കണം.

Tags: AstrologyJyothikshamകേതുKetu in Horoscope
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.