Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 07:00 am IST
inIndia

ന്യൂദല്‍ഹി: വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാരതത്തിന്റെ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് രാഷ്‌ട്രത്തലവന്മാര്‍ വലിയ ആദരവോടെയാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തൊമ്പതാമത് റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവുകള്‍ ലഭിച്ച 51,000 ഉദ്യോഗാര്‍ത്ഥികളെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പധാനമന്ത്രി.

അടുത്തിടെ നടത്തിയ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിലുണ്ടായ നയതന്ത്ര- സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. യുവാക്കള്‍ക്ക് തൊഴിലും ആഗോളതലത്തിലുള്ള അവസരങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു ഓരോ രാജ്യങ്ങളുമായുള്ള ചര്‍ച്ചയുടെ ലക്ഷ്യം. ഓരോ കരാറും നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഓരോ പുതിയ നിക്ഷേപവും ഭാരതത്തിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. സെമികണ്ടക്ടര്‍ മേഖലയിലെ വന്‍കിട ഡച്ച് കമ്പനി കരാര്‍ ഒപ്പിട്ട ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. എഐ മേഖലയില്‍ സ്വീഡനുമായുള്ള പങ്കാളിത്തവും സൂപ്പര്‍കമ്പ്യൂട്ടിങ്ങില്‍ യുഎഇയുമായുള്ള സഹകരണവും ഭാരതത്തിന്റെ സാങ്കേതികശേഷിക്ക് കരുത്ത് പകരും. സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളുമായി വളര്‍ന്നുവരുന്ന സഹകരണം പുതിയ അവസരങ്ങളുടെ കവാടം തുറക്കും. ഓരോ അന്താരാഷ്‌ട്ര പങ്കാളിത്തവും ഭാരതത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ആഗോള സമ്പര്‍ക്കം വിപുലമാക്കും. നൂതനാശയങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്ന ഭാരതത്തെ ലോകം ബഹുമാനിക്കുന്നു. ഈ മാറ്റത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തി നിങ്ങളാണ്, പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടത്തുന്ന നിക്ഷേപം രാജ്യത്തെ യുവാക്കള്‍ക്കായി ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് വലിയ സെമികണ്ടക്ടര്‍ യൂണിറ്റുകള്‍, 75,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്തുണയോടെ വികസിച്ചുകൊണ്ടിരിക്കുന്ന കപ്പല്‍ നിര്‍മാണം, സമ്പൂര്‍ണ ഇലക്ട്രോണിക്‌സ് മൂല്യശൃംഖല എന്നിവ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും.

സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, റെയില്‍വേ, പ്രതിരോധം, ബഹിരാകാശം എന്നിവയിലുടനീളം രാജ്യത്തെ യുവാക്കള്‍ക്ക് ലഭ്യമായിട്ടുള്ള അവസരങ്ങള്‍ ചരിത്രത്തില്‍ അഭൂതപൂര്‍വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പൊരിക്കലും ഇല്ലാത്ത അവസരങ്ങളാണ് രാജ്യത്തെ യുവാക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുമായി ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ ജോലി എന്നത് എല്ലാറ്റിനുമുപരി ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള മാര്‍ഗമാണ്. നിങ്ങള്‍ ഏത് വകുപ്പില്‍ സേവനമനുഷ്ഠിച്ചാലും, നിങ്ങളുടെ പെരുമാറ്റം, അനുകമ്പ, പ്രവര്‍ത്തന ശൈലി എന്നിവയ്‌ക്ക് വലിയ പ്രാധാന്യമുണ്ടാകും. ഓരോ യുവ കര്‍മയോഗിയും സ്വന്തം പദവിയെ സജീവമായ ഉത്തരവാദിത്തമായി കാണണം പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Tags: Narendra ModiRozgar Yojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.