Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 08:28 am IST
inFootball

മാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോള്‍ ഹൃദയത്തില്‍ നിന്ന് പറിച്ചെറിയാനാവാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം മൈക്കല്‍ കാരിക്ക് ഉറപ്പിച്ചു. യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി കരാറിലെത്തിയിരിക്കുന്നത് 2028 വരെയാണ്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ യുണൈറ്റഡ് അതിന്റെ ഏറ്റവും താഴെ തട്ടില്‍ വരെ എത്തിയ അവസരത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി സീസണ്‍ അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തെത്തിച്ച മികവ് ഈ പുതിയ കരാറിന് പ്രേരണയായി. അഞ്ച് മാസം മുമ്പ് ഇടക്കാല പരിശീലകനായാണ് കാരിക്ക് തന്റെ മുന്‍ ക്ലബ്ബ് യുണൈറ്റഡില്‍ നിയോഗിക്കപ്പെട്ടത്.

റൂബന്‍ അമോറിമിന് കീഴില്‍ കഴിഞ്ഞ ഡിസംബറില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ 14-ാം സ്ഥാനത്തേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നാണ് കാരിക്കിന് കീഴില്‍ പൊരുതിക്കയറിയെത്തിയത്. ഇംഗ്ലീഷുകാരനായ കാരിക്ക് 2018 വരെ യുണൈറ്റഡിന്റെ താരമായിരുന്നു. പിന്നീട് കോച്ചിങ് കരിയറിലേക്ക് മാറി. ഒലെ ഗുണാര്‍ സുള്‍ജേര്‍ യുണൈറ്റഡ് പരിശീലകനായിരിക്കെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്ത് 2021ല്‍ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നിയന്ത്രിക്കാന്‍ അവസരവും ലഭിച്ചിരുന്നു. അതിന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ് റൂബന്‍ അമോറിമിനെ പുറത്താക്കിയപ്പോള്‍ സീസണ്‍ എങ്ങനെയെങ്കിലും തള്ളി നീക്കണം എന്ന തീരുമാനത്തോടെ കാരിക്കിന് അവസരം നല്‍കിയത്. കഴിഞ്ഞ ജനുവരി മുതല്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് നടത്തിയ മുന്നേറ്റം അത്ഭുതാവഹമായിരുന്നു.

20 വര്‍ഷം മുമ്പാണ് ഞാന്‍ യുണൈറ്റഡിന്റെ ഭാഗമാകുന്നത്. എനിക്കറിയാം ഈ ക്ലബ്ബിന്റെ മാസ്മരികത. ഈ ഉത്തരവാദിത്തം ശിരസ്സിലേറ്റുന്നതിന് അഭിമാനം കൂടിയുണ്ട്. കഴിഞ്ഞ അഞ്ച് മാസംകൊണ്ട് താരങ്ങള്‍ തെളിയിച്ചുകഴിഞ്ഞു തിരിച്ചുവരവിനും ഒത്തിണക്കത്തിനും അര്‍പ്പണബോധത്തിനുമുള്ള ശേഷി വേണ്ടുവോളം ഉണ്ടെന്ന്. മുന്നോട്ടുള്ള പ്രയാണം യുണൈറ്റഡ് താരങ്ങളും പ്രവര്‍ത്തകരും മാത്രമല്ല ടീം ആരാധകരും അര്‍ഹിക്കുന്നുണ്ട്. ക്ലബ്ബുമായുള്ള പുതിയ കരാര്‍ ഒപ്പിട്ടുകൊണ്ട് കാരിക്ക് പറഞ്ഞു.

Tags: Manchester United coachMichael Carrick
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അമോറിം തെറിച്ചു; യുണൈറ്റഡ് കോച്ചിനെ പുറത്താക്കിയത് 14 മാസത്തിന് ശേഷം

Football

റൂബെന്‍ അമോറിം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.