Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 11:59 pm IST
inKerala, India

തിരുവനന്തപരും:ഇന്ത്യാ വിരുദ്ധരുടെ കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. ജനാധിപത്യ സംവിധാനത്തിലൂടെ മോദിയെ താഴെയിറക്കുക എന്നത് എളുപ്പമല്ല. അപ്പോള്‍ തെരുവുകള്‍ കീഴടക്കി അത് നേടിയെടുക്കാനാണ് രാജ്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നതെന്നാണ് ഫക്രുദ്ദീന്‍ അലി അഭിപ്രായപ്പെടുന്നത്.

കോക് റോച്ച് ജനതാ പാര്‍ട്ടി എന്ന സിജെപി വെറും കടലാസ് പുലിയാണ്. മാധ്യമങ്ങള്‍ വെറുതെ ഇതിനെ വളര്‍ത്തുകയാണ്. ഇന്ത്യയ്‌ക്ക് അതിശക്തമായ സ്റ്റാന്‍ഡിംഗ് ആര്‍മിയുണ്ട്. അതിശക്തമായ പൊലീസ് സംവിധാനവുമുണ്ട്. ഇത് രണ്ടും മോദി സര്‍ക്കാരിനോട് കൂറുള്ളവരാണ്. അതിനപ്പുറം ആര്‍എസ് എസിന്റെ ശക്തമായ സംവിധാനവും ഇന്ത്യയില്‍ ഉണ്ട്. അതിനാല്‍ ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇവിടെ അത് എളുപ്പം നടക്കില്ല. തൊഴിലില്ലായ്‌മ എല്ലാക്കാലത്തും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. – ഫക്രുദ്ദീന്‍ അലി.പറയുന്നു.

നേരത്തെ സിഎഎ സമരം നടത്തി. കര്‍ഷക സമരം നടത്തി. ഇതെല്ലാം മോദിയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കേരളത്തില്‍ നിന്നും പോയവരാണ് ഈ മോദി വിരുദ്ധ സമരത്തിന് പിന്നില്‍ നിന്നത്.

അഭിജിത് ദീപ് കെ ആണ് കോക് റോച്ച് ജനതാ പാര്‍ട്ടി ഇന്‍സ്റ്റഗ്രാമില്‍ രൂപീകരിച്ചത്. അയാള്‍ ആം ആദ്മിയുടെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു. ഇത്തരക്കാരെ അമേരിക്ക പ്രോത്സാഹിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. -ഫക്രുദ്ദീന്‍ അലി പറയുന്നു.

ഇന്ത്യയിലേതിനേക്കാള്‍ വലിയ തൊഴിലില്ലായ്‌മ പാകിസ്ഥാനില്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ഒരു കോക് റോച്ച് പാര്‍ട്ടി പാകിസ്ഥാനില്‍ ഉണ്ടാകുന്നില്ല?. അതിനര്‍ത്ഥം ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്. നിങ്ങള്‍ക്ക് ബിജെപിയെ എതിര്‍ക്കാന്‍ നൂറുകാരണങ്ങളുണ്ടാകാം. മോദിയെ എതിര്‍ക്കാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകും.പക്ഷെ അതുകൊണ്ടൊന്നും ഇവിടെ ഒരു കലാപമുണ്ടാക്കാന്‍ കഴിയില്ല. കാരണം അങ്ങിനെ ഒരു അംസംതൃപ്തമായ സാഹചര്യം ഇന്ത്യയില്‍ ഇല്ല.- ഫക്രുദ്ദീന്‍ അലി ചൂണ്ടിക്കാട്ടുന്നു.

Tags: Genz riotcjpCockroach Janata PartymodiarmypoliceRSSFakruddin AliLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.