Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 06:26 am IST
in Kerala, Ernakulam
തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ആലുവ: തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തുകയും മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി.സംഭ
വത്തില്‍ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കോളാമ്പി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ക്ഷേത്രത്തിന് സമീപത്തെ ചില താമസക്കാര്‍ ഏറെ നാളുകളായി ക്ഷേത്രത്തിലെ വിവിധ ആരാധനാ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഭക്തജനങ്ങള്‍ ആരോപിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. അതേസമയം, ക്ഷേത്രാങ്കണത്തില്‍ നടന്ന നാമജപ പ്രതിഷേധത്തില്‍ ഭക്തര്‍ നാമജപം ചൊല്ലിയും ഭക്തിഗാനങ്ങള്‍ ആലപിച്ചും പ്രതിഷേധം രേഖപ്പെടുത്തി.

ക്ഷേത്രങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും വിശ്വാസപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തില്‍ മൈക്കിലൂടെ കീര്‍ത്തനം കേള്‍പ്പിച്ചാല്‍ ക്ഷേത്രം തകര്‍ക്കുമെന്നാക്രോശിച്ചാണ് ക്രിമിനലുകള്‍ എത്തിയത്. ക്ഷേത്രത്തിന് മുന്‍വശത്ത് പുതിയതായി താമസിക്കുന്ന വ്യക്തി പറഞ്ഞിട്ടാണ് ഇവര്‍ വന്നതെന്ന് ഭക്തജനങ്ങളുടെ
മുന്‍പില്‍ വച്ച് ഇവര്‍ സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന് സമീപം താമസമാക്കിയ ഗുണ്ടാസംഘനേതാവായ ഒന്നാം പ്രതി വനിതയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്നു ഹിന്ദുഐക്യവേദിജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു പ്രഭാഷ
ണത്തില്‍ പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.ജി. പ്രസാദ് അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി കെ.പി. ശശീന്ദ്രന്‍, ബിഎംഎസ് മേഖല ശ്രീകുമാരധര്‍മ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ്,
ട്രസ്റ്റ് മെമ്പര്‍ രൂപേഷ് പൊയ്യാട്ട് സംസാരിച്ചു.

 

Tags: Namajapa protestനാമജപ പ്രതിഷേധംthreat against templeThuruthummal Veerabhadrakali Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നാമജപ പ്രതിഷേധം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.