Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 10:48 am IST
inKerala, News

തിരുവനന്തപുരം: വി.ഡി. സതീശന് മുഖ്യമന്ത്രി പദം കിട്ടി, പ്രധാന വകുപ്പെല്ലാം മറ്റുള്ളവർ തട്ടി എന്നൊക്കെ ആക്ഷേപം പറഞ്ഞവർക്കുള്ള മറുപടികൂടിയാണോ ഈ വകുപ്പു വിഭജനം വൈകുന്നതെന്ന ചോദ്യങ്ങളും ഉയരുന്നു. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യ അധികാരമേറ്റിട്ട് 24 മണിക്കൂർ കഴിഞ്ഞു. ആദ്യ മന്ത്രിസഭാ യോഗവും കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനാര്, മൂന്നാമനാര് എന്നെല്ലാമുള്ള തർക്കവും നടക്കുന്നു. പക്ഷേ ഒറ്റ മന്ത്രിക്കും ഒരു വകുപ്പും കിട്ടിയിട്ടില്ല. ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം വന്ന് ശേഷമേ അക്കാര്യത്തിൽ അന്തിമ വിധിയാകൂ.
എന്നാൽ, 24 മണിക്കൂർ കഴിഞ്ഞിട്ടും മന്ത്രിമാർ വകുപ്പില്ലാതെ തുടരുന്നത് വലിയ നാണക്കേടാണ്. കേസില്ലാ വക്കീൽ എന്ന അപഹസിക്കപ്പെടുന്നതുപോലെ വകുപ്പില്ലാ മന്ത്രിയെന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ മുഖ്യമന്ത്രിക്കാകട്ടെ എല്ലാ വകുപ്പുകളും സത്യപ്രതിജ്ഞയോടെ കരഗതകമാകും.
സതീശൻ മുഖ്യമന്ത്രിയായി, വേണുഗോപാൽ പ്രധാന വകുപ്പുകൾ ഭരിക്കുമെന്നൊക്കെയായിരുന്നു അപഹാസം. എന്നൽ ഒറ്റ ദിനരാത്രമെങ്കിൽ അത്രയും എല്ലാ വകുപ്പിനും അധിപൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആയി എന്നതാണ് ഇതിലെ പ്രത്യേകത.
മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത് നിമിഷ നേരംകൊണ്ട്, മുമ്പ് സംഭവിച്ചിട്ടില്ലാത്ത വേഗത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ്. പക്ഷേ ചട്ടപ്രകാരം മുഖ്യമന്ത്രിയുടെ മാത്രം അധികാര പരിധിയിൽ വരുന്ന ഈ വകുപ്പു നിർണ്ണയ തീരുമാനം ഇത്ര വൈകുന്നത് സർക്കാരിന്റെ സുഗമ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ തടസങ്ങൾ ഏറെ ഉണ്ടാകുമെന്ന് ആശങ്കപ്പെടുത്തുന്നതാകുന്നു.
ചില വകുപ്പുകൾ ചില പാർട്ടികൾക്ക് കൊടുക്കുന്നതിനെ കർശനമായി ചില പാർട്ടികൾ എതിർത്ത വിവരം പരസ്യമായിക്കഴിഞ്ഞു. ഇത് തുടർകാലത്തെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ എല്ലാ വകുപ്പും മുഖ്യമന്ത്രി 24 മണിക്കൂറിലേറെ കൊണ്ടുനടന്നത് ഒരു വാശിതീർക്കൽകൂടിയാണെന്ന് വി.ഡി. സതീശൻ പക്ഷക്കാർ പറയുന്നു.

 

 

Tags: keralamministersUDFVDSatheesan#MinistryDistribution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

News

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.