Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 09:09 am IST
in Kerala

കോട്ടയം: അനുമതിയോടെ കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച പാമ്പാടി 215-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനക്കാരുടെ സ്റ്റുഡന്റ് കൗണ്‍സിലിനെ ഇന്‍സ്റ്റിറ്റ്യൂട്ട് സസ്‌പെന്‍ഡ്് ചെയ്തു.

സ്റ്റുഡന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളൊന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇനി അനുവദിക്കില്ല. കൗണ്‍സില്‍ നേതാവ് വിപിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. അഞ്ചംഗങ്ങളടങ്ങിയ സ്റ്റുഡന്റ് കൗണ്‍സിലിനൊപ്പം വിദ്യാര്‍ഥികളെ തടഞ്ഞ മറ്റ് ചിലരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ഡയറക്ടര്‍ സണ്ണി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ചെയര്‍പേഴ്‌സണ്‍ ആയ അന്വേഷണ കമ്മീഷനെയും തെരഞ്ഞെടുത്തു. ഇവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കും.

അതിനിടെ, എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ മാപ്പപേക്ഷിച്ച് പ്രസ്താവന ഇറക്കി. വിദ്യാര്‍ഥികളുടെ പഠനത്തിന് ഭംഗംവരുത്തുന്നതൊന്നും ഉണ്ടാവണമെന്ന് തങ്ങള്‍ വിചാരിച്ചിട്ടില്ലെന്ന് മാപ്പപേക്ഷയില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കുണ്ടായ വേദനയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നതായും സ്റ്റുഡന്റ് കൗണ്‍സില്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നയിച്ച പഠനക്ലാസില്‍ പങ്കെടുത്തവരെ സമുദായ സംഘടനയുടെ കുട്ടികള്‍ എന്ന് ആക്ഷേപിച്ച് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഇറക്കിവിടുകയായിരുന്നു. ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് മുന്‍കൂര്‍ അനുമതിയോടെ ഫീസും അടച്ചെത്തിയ കുട്ടികളെ സ്ഥാപനത്തിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ ഇറക്കിവിട്ടു. 35 കുട്ടികളും അഞ്ച് കരയോഗം ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുണ്ടായിരുന്നത്. സമുദായ സംഘടനയുടെ പേരിലുള്ള സന്ദര്‍ശനം അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് സ്റ്റുഡന്റ് കൗണ്‍സില്‍ സ്വീകരിച്ചത്. സ്ഥാപന ഡയറക്ടറായ സണ്ണി ജോസഫ് നയിക്കുന്ന രണ്ടാമത്തെ ക്ലാസില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സ്റ്റുഡന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടത്. എന്നാല്‍, അത് സാധിക്കില്ലെന്ന നിലപാടാണ് ഡയറക്ടര്‍ സ്വീകരിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ തടിയൂരാന്‍ സ്റ്റുഡന്റ് കൗണ്‍സില്‍ മാപ്പപേക്ഷയുമായെത്തുകയായിരുന്നു.

Tags: K. R. Narayanan Film InstituteNSS BalasamajamStudent Council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.