Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 10:21 am IST
in Kerala, Entertainment
“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

കോഴിക്കോട്: അരാജകത്വത്തിന്റെ ഭാഷയും ശൈലിയും ദൃശ്യങ്ങളും സന്ദേശങ്ങളും നിറച്ച് നവസിനിമകളുടെ പേരില്‍ പുറത്തിറങ്ങുന്ന ആഖ്യാന സിനിമകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി തപസ്യ ചലച്ചിത്ര വിചാരം.

നവ സിനിമയുടെ നിഴലും വെളിച്ചവും എന്ന വിഷയത്തില്‍ നടന്ന ചലച്ചിത്രവിചാരത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യന്ത്രങ്ങളുടെ വികാസത്തോടെ ഉണ്ടായ കലയെന്ന നിലയില്‍ സിനിമ അനുദിനം മാറിക്കൊണ്ടിരിക്കയാണെന്നും സാങ്കേതികതയുടെ മാറ്റത്തിനനുസരിച്ച് സിനിമയും മാറിക്കൊണ്ടിരിക്കുകയാണെന്നും ചലച്ചിത്രപ്രവര്‍ത്തകനും നിരൂപകനുമായ പി. വിജയകൃഷ്ണന്‍. നിര്‍മ്മാണ ചെലവിലെ ആധിക്യം മൂലം ഇന്ന് സിനിമ സാമ്പത്തികമായി പരാജയപ്പെടുന്നു. കലാപരമായി സിനിമകള്‍ വളര്‍ന്നെങ്കിലും ആശയ ഭാരം മൂലം സിനിമകള്‍ ദൗത്യനിര്‍വ്വഹണത്തില്‍ പരാജയപ്പെടുകയാണ്.

ഇല്ലാത്ത ജാതീയതയുടെ പേരില്‍ സിനിമകള്‍ വേട്ടയാടപ്പെടുന്നു. സവര്‍ണ്ണമെന്നും ഫാസിസമെന്നും ആക്ഷേപിക്കപ്പെട്ട സിനിമകളുടെ നിര്‍മ്മാണവും ആഖ്യാനവും നിര്‍വ്വഹിച്ചത് ഇടത് സഹയാത്രികാരയിരുന്നു. സിനിമയിലെ സന്ദര്‍ഭങ്ങളെ ദുര്‍വ്യാഖാനിച്ച് വര്‍ഗ്ഗീയത ആരോപിക്കുന്നു. മനപൂര്‍വ്വമാണ് ഇത്തരം നീക്കങ്ങള്‍ അദ്ദേഹം പറഞ്ഞു. ബോധപൂര്‍വ്വം എഴുതിയുണ്ടാക്കി സിനിമകളിലൂടെ പച്ചത്തെറികള്‍ പുറത്തേക്ക് വരികയാണെന്ന് സിനിമാ ഗാനരചയിതാവും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഐ.എസ്. കുണ്ടൂര്‍ പറഞ്ഞു.

ചിന്തകളില്‍ വിഷം കുത്തിവെക്കാനും രാജ്യസ്‌നേഹം പിന്തിരിപ്പനാണെന്ന് പ്രചരിപ്പിക്കാനും സിനിമകളെ ഉപയോഗിക്കുന്നു. അരാജകത്വത്തിന്റെ ഭാഷ ഉപയോഗിച്ച് ജനകീയ കലയെ നശിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു. ആശയപ്രചാരണത്തിന് സിനിമയെ ഉപയോഗിക്കുകയാണെന്ന് നടന്‍ എന്‍.പി. കൃഷ്ണദാസ് പറഞ്ഞു.

കൊറിയക്കാര്‍ പോലും കേട്ടിട്ടില്ലാത്ത സിനിമക്കാര്‍ മലയാളികള്‍ക്ക് പരിചിതമാണ്. കൊറിയക്കാര്‍ കാണാത്ത സിനിമകള്‍ക്ക് പിന്നാലെയാണ് മലയാളി. നവസിനിമകളില്‍ ദേശീയതയുടെ പ്ലാറ്റ്‌ഫോമുകളുണ്ടാകണം. അതിന് സംഘടിതമായ പരിശ്രമമുണ്ടാകണം അദ്ദേഹം പറഞ്ഞു.

യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സിനിമ അകന്നു പോവുകയാണെന്നും സംവിധായകന്‍ എം.ബി പത്മകുമാര്‍ പറഞ്ഞു. കാലത്തിനൊപ്പം സഞ്ചരിച്ച മലയാള സിനിമ രണ്ടായിരത്തിന് ശേഷം വഴിമാറി. ജീവിതം പച്ചയായി ചിത്രീകരിക്കപ്പെടുന്ന സിനിമകളുണ്ടായി. മെയ്‌ക്കപ്പില്ലാത്ത മനുഷ്യനായി സിനിമകളിലെ കഥാപാത്രങ്ങള്‍. ഇതോടൊപ്പം നവസിനിമകള്‍ നല്ല സിനിമകളില്‍ നിന്ന് മാറി അപകടമുണ്ടാക്കുകയും ചെയ്യുന്നു.

അക്രമവും ബീഭത്സതയും ന്യായീകരിക്കപ്പെടുന്നു. അത് ജീവിതങ്ങള്‍ തകര്‍ക്കുന്നു. അരാജകത്വത്തിന്റെ ആവിഷ്‌ക്കാരമായി സിനിമ മാറുന്ന കാലമാണിത്. റീലുകളും, ഒടിടി കമ്പനികളും അല്‍ഗോരിതവും സിനിമകളെ നിയന്ത്രിക്കുന്നു. സമൂഹത്തെ വഴിതെറ്റിക്കാത്ത, ചതിക്കുഴികളിലേക്ക് നയിക്കാത്ത ചിത്രങ്ങളുണ്ടാകണം. സംസ്‌കാരത്തിന് നേരെ കടന്നുകയറാത്ത നല്ല സിനിമകളായി നവസിനിമകള്‍ മാറണം അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷ രജനി സുരേഷ്, സംസ്ഥാന സെക്രട്ടറിയും സിനിമാപ്രവര്‍ത്തകനുമായ രാമകൃഷ്ണന്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.

Tags: Tapasya 50th anniversary festivalFilm critics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.