Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:40 am IST
in Kerala
യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: കേരളത്തില്‍ തുടര്‍ന്നുവന്ന പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തെ പ്രതിരോധിച്ചുകൊണ്ട് ബദല്‍ സൃഷ്ടിക്കാന്‍ തപസ്യക്ക് കഴിഞ്ഞുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. തപസ്യ സാംസ്‌കാരികോത്സവത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആസേതുഹിമാചലം ഭാരതത്തെ നിലനിര്‍ത്തുന്നത് അതിന്റെ വൈവിധ്യമാണ്. ഭാരതത്തിന്റെ ലോകവീക്ഷണം രൂപപ്പെട്ടത് ഋഷിമാരുടെ ദര്‍ശനങ്ങളിലൂടെയാണ്. ലോകത്തിന്റെ ഉണ്മയെ കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നാണ് വൈവിധ്യത്തില്‍ ഏകത്വം എന്ന ജീവിതശൈലിയെ രൂപപ്പെടുത്തിയത്. എല്ലാത്തിനെയും സമരസപ്പെടുത്താനുള്ള ഈ പരിശ്രമത്തിനാണ് ധര്‍മ്മം എന്നു പറയുന്നത്. സംസ്‌കാരം നമ്മുടെ തനിമയും അസ്തിത്വവും ദേശീയ സുരക്ഷയും കൂടിയാണ്. സാംസ്‌കാരിക ഐക്യം പുഷ്ടിപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ രാഷ്‌ട്രീയ ഐക്യം സാധ്യമാവുകയുള്ളു.

ഖിലാഫത്ത് മുതല്‍ നമ്മുടെ രാജ്യത്ത് ആരംഭിച്ച മതപ്രീണനം ഇന്നും നിലനില്‍ക്കുന്നു. ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഖിലാഫത്തിനെ സ്വീകരിച്ചതിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് മത രാഷ്‌ട്രീയത്തെ ആനയിക്കുകയായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനം മതപ്രീണനമായിരുന്നു. ഇതിന്റെ ഫലമായി മലബാര്‍ കലാപമുള്‍പ്പെടെയുണ്ടായി. ചൗരീ ചൗരാ ആക്രമണത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത് ഉപേക്ഷിച്ചത്.

കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആലപിക്കുന്നത് തടയാന്‍ അദ്ധ്യക്ഷനായ മൗലാന മുഹമ്മദലി ശ്രമിച്ചത്. അതുവരെ എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും വന്ദേമാതരം പാടിവന്നിരുന്നു. കാക്കിനഡ സമ്മേളനത്തില്‍ വന്ദേഭാരതം ഹറാമാണെന്ന് പ്രഖ്യാപിച്ച് മൗലാന മുഹമ്മദലി ഇറങ്ങിപ്പോവുകയായിരുന്നു.

അന്ന് അദ്ദേഹത്തെ വിലക്കാന്‍ കോണ്‍ഗ്രസില്‍ ആരും തയ്യാറായില്ല. ഈ പ്രീണന നിലപാട് ഇന്നും തുടരുന്നു. പിന്നീട് വന്ദേമാതരത്തെ വികലമാക്കുകയായിരുന്നു.

ഈ വൈകല്യമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചത്.അദ്ദേഹം പറഞ്ഞു.

Tags: R sanjayanBharatiya Vichara Kendra DirectorTapasya Golden Jubileeതപസ്യ സാംസ്‌കാരികോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി അക്കിത്തം പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് പ്രൊഫ. പി.ജി. ഹരിദാസ് നല്‍കുന്നു
Kerala

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തമിഴ് നാടോടി നാടകം തെരുക്കൂത്ത് അരങ്ങേറിയപ്പോള്‍
Kerala

തപസ്യ സാംസ്‌കാരികോത്സവം: തെരുക്കൂത്തുമായി തമിഴ് സംഘം

രജനി സുരേഷ് രചിച്ച 'ഗന്ധമോഹിനി' കഥാസമാഹാരം, കാവാലം ശശികുമാര്‍ രചിച്ച 'സഖാവും സേവകനും' കവിതാ സമാഹാരം എന്നീ പുസ്തകങ്ങള്‍ വി. മധുസുദനന്‍ നായര്‍ പി.പി. ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Kerala

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

Kerala

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

പുതിയ വാര്‍ത്തകള്‍

ലോക്കപ്പില്‍ അടിവസ്ത്രം മാത്രം കര്‍ശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

അപ്രതീക്ഷിത സമ്മാനങ്ങളും പ്രണയ സാഫല്യവും! സമ്പൂർണ്ണ രാശിഫലം (16 മെയ് 2026) – AI ജ്യോതിഷം

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.