Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 09:56 pm IST
inIndia
നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

ചെന്നൈ: ദരിദ്രനായ എംഎല്‍എ എന്ന് വാഴ്‌ത്തപ്പെട്ട ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കോടീശ്വരനാണെന്ന് വെളിപ്പെട്ടതോടെ. ജോസഫ് വിജയിന്റെ പാര്‍ട്ടിയുടെ മറ്റൊരു മുഖംമൂടി കൂടി അഴിഞ്ഞുവീണു.

കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം നഗ്നപാദനായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം ‘പാവപ്പെട്ട’ എംഎൽഎയെ വാഴ്‌ത്തിപ്പാടുകയും ചെയ്തിരുന്നു.

എല്ലാ എംഎൽഎമാരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തുകൊണ്ടാണ് ബസിൽ വന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ പാവപ്പെട്ടവനാണെന്നും തന്റെ കയ്യിൽ ഒന്നുമില്ലെന്നുമായിരുന്നു തെന്ദ്രൽ കുമാറിന്റെ മറുപടി. എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തെന്ദ്രൽ കുമാർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്. ഏകദേശം 2.8 കോടിയുടെ..ആസ്തി ഉണ്ടെന്നാണ് തെന്ദ്രൽ കുമാർ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിരുദധാരിയാണ് തെന്ദ്രൽ കുമാർ. വിടി ട്രേഡേഴ്‌സ് , ലക്ഷ്മി കൺസ്ട്രക്ഷൻ എന്നിവയുടെ ഉടമയാണ്. ആകെ 2.8 കോടിയുടെ സ്വത്തുണ്ട്. 27 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം കുടുംബത്തിനുണ്ട്. ഒരു കോടിയിൽ അധികം മൂല്യമുള്ള സ്വർണവും വെള്ളിയും സ്വന്തമായുണ്ട്. അതുമാത്രമല്ല, ആഢംബര വാഹനങ്ങളിലാണ് തെന്ദ്രൻ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിത്.

എന്തായാലും ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച ടിവികെ പാര്‍ട്ടി പൊടുന്നനെ ജോസഫ് വിജയിന്റെ താരപ്രഭയാല്‍ അധികാരത്തിലെത്തിയെന്നും ഇത് ആന്ധ്രയിലെ എന്‍ടി രാമറാവുവിന്‍റേതിന് സമാനമായ രാഷ്‌ട്രീയ വിജയമാണെന്നും മാധ്യമങ്ങള്‍ വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ എഴുതിയിരുന്നു. എന്നാല്‍ ജോസഫ് വിജയിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ടിവികെയെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ സുഖകരമല്ല. .

രണ്ട് വര്‍ഷമായി 3000 കോടി രൂപ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് ചെലവഴിച്ചാണ് ജോസഫ് വിജയ് ടിവികെ പാര്‍ട്ടി കെട്ടിപ്പടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു പലരും. ഇപ്പോള്‍ അതിനൊരു തുമ്പു കിട്ടി. ജോസഫ് വിജയിന്റെ ഔദ്യോഗികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകനാണെന്ന കണ്ടെത്തല്‍ ഇതിന് ഭാഗികമായി ഉത്തരം നല്‍കിയിരിക്കുകയാണ്. പണത്തിന്റെ നല്ലൊരു ഭാഗം നല്‍കിയിരിക്കുന്നത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനാണെന്ന് കരുതപ്പെടുന്നു. മാര്‍പാപ്പയുമായി വരെ അടുത്ത ബന്ധമുള്ള സാന്‍റിയാഗോ മാര്‍ട്ടിന് മതപരിവര്‍ത്തന ലോബിയുടെ ഫണ്ടുകള്‍ വരുത്താന്‍ എളുപ്പമാണെന്നും ആരോപണമുണ്ട്.

മതേതരമുഖം കാട്ടി പ്രത്യക്ഷപ്പെട്ട ജോസഫ് വിജയ് കഴിഞ്ഞ ദിവസം സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്ന് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ കുറ്റപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാതെ കൈകൂപ്പിയിരുന്ന വിജയ് ദ്രാവിഡ പാര്‍ട്ടികളുടെ അതേ ലൈന്‍ പിന്തുടര്‍ന്ന് സനാതനധര്‍മ്മത്തെ അനുകൂലിക്കാത്ത വ്യക്തിയാണെന്ന് കരുതപ്പെടുന്നു. ഇവാഞ്ചലിസ്റ്റുകളും ഏറ്റവുമധികം വെറുക്കുന്ന വാക്കാണ് സനാതനധര്‍മ്മം. ഹിന്ദുമതത്തിന് എതിരാണോ വിജയ് എന്ന സംശയം ഉണര്‍ത്തുന്നതായിരുന്നു ഈ സന്ദര്‍ഭം. ഇതിന് പിന്നാലെ സനാതനധര്‍മ്മം ഇല്ലാതാക്കാന്‍ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു എന്ന ടിവികെ എംഎല്‍എ മുസ്തഫയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.

ജോസഫ് വിജയിന്റെ സമൂഹമാധ്യമപ്രചാരണത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ജോണ്‍ ആരോക്ക്യ സ്വാമി ഒരു കടുത്ത ക്രിസ്ത്യന്‍ ഭക്തനാണെന്നും തെളിഞ്ഞു. ഇതോടെ ജോസഫ് വിജയിന്റെ പിന്നില്‍ ഇവാഞ്ചലിസ്റ്റുകളായ മതപരിവര്‍ത്തന ലോബിയുടെ രഹസ്യമായ പിന്‍ബലമുണ്ടെന്നും തെളിഞ്ഞു. ജോസഫ് വിജയിന്റെ മാമോദീസ മുക്കുന്ന പള്ളിയിലെ ചടങ്ങിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Tags: Crorepati MLAFraud MLA TVKLatest newsTVKTamil Nadu assembly election 2026Joseph VijayThendrel KumarTVK MLATVK fraud MLA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.