Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസമില്ല’; മുന്നറിയിപ്പുമായി അമേരിക്കൻ സെനറ്റർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 10:56 am IST
in World

വാഷിങ്‌ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കിയെന്ന റിപ്പോർട്ടുകളിൽ പാകിസ്ഥാന് മേൽ രൂക്ഷവിമർശനവുമായി അമേരിക്ക. അമേരിക്കൻ വ്യോമാക്രമണത്തിൽ നിന്ന് ഇറാൻ സൈനിക വിമാനങ്ങളെ സംരക്ഷിക്കാൻ പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിലൂടെ സമാധാന ചർച്ചകളിലെ മധ്യസ്ഥനെന്ന നിലയിലുള്ള ഇസ്‌ലാമാബാദിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ആണ് പാകിസ്ഥാനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയത്.

ഇറാൻ യുദ്ധത്തെയും അമേരിക്കൻ പ്രതിരോധ ബജറ്റിനെയും കുറിച്ചുള്ള സെനറ്റ് അപ്രോപ്രിയേഷൻസ് ഉപസമിതിയുടെ ഹിയറിങ്ങിനിടെയാണ് സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ ഗ്രഹാം തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാകിസ്ഥാൻ ഇറാന്റെ വിമാനങ്ങൾക്ക് താവളമൊരുക്കിയെന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സമാധാന പ്രക്രിയയിലുള്ള പാകിസ്ഥാന്റെ വിശ്വാസ്യതയെ അത് പൂർണ്ണമായും തകർക്കുമെന്ന് ലിൻഡ്സെ ഗ്രഹാം പ്രതികരിച്ചു.

പാകിസ്ഥാനെ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സൈനിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്റെ വ്യോമതാവളങ്ങളിൽ ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ അമേരിക്ക മറ്റാരെയെങ്കിലും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഈ സമാധാന ചർച്ചകൾ എങ്ങുമെത്താത്തതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ സമയത്ത് ഇറാന്റെ വ്യോമസേനയുടെ ആർസി-130 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്ന നിരവധി വിമാനങ്ങൾ പാകിസ്ഥാനിലേക്ക് പറന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയുടെ വ്യോമാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങൾ പാകിസ്ഥാനിലേക്ക് മാറ്റിയതെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ അമേരിക്കൻ സെനറ്റർ രംഗത്തുവന്നത്.

If this reporting is accurate, it would require a complete reevaluation of the role Pakistan is playing as mediator between Iran, the United States and other parties.

Given some of the prior statements by Pakistani defense officials towards Israel, I would not be shocked if… https://t.co/OqJ1cdVLFX

— Lindsey Graham (@LindseyGrahamSC) May 11, 2026

Tags: PAKISTAN MEDIATION IN IRAN WARRepublican Senator Lindsey GrahamUS WARNS PAKISTAN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

സോണിയാ ഗാന്ധി ആശുപത്രിയില്‍

വരുന്നൂ ‘മിന്നല്‍ മാജിക്ക്’ സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

‘മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസമില്ല’; മുന്നറിയിപ്പുമായി അമേരിക്കൻ സെനറ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.