Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐ എഫ് എല്‍-ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:10 am IST
inFootball

ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗി(ഐഎഫ്എല്‍)ല്‍ ഗോകുലം കേരള എഫ് സിക്ക് ഇന്ന് റെലിഗെഷന്‍ റൗണ്ടിലെ അവസാന മത്സരം. നാംധാരി എഫ് സിയെ ഹൈദരാബാദിലെ ഡെക്കാന്‍ അരീനയില്‍ വൈകിട്ട് 6.30ന് നേരിടും. സീസണിലെ അവസാന മത്സരത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ ഗോകുലത്തിന് റെലിഗെറ്റ് ആവാതെ വരും സീസണില്‍ ലീഗില്‍ തുടരാനാവു. റെലിഗെഷന്‍ സ്റ്റേജിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് 1 പോയിന്റ് മാത്രമാണ് ഗോകുലത്തിന് നേടാനായത്.

ടൂര്‍ണമെറ്റില്‍ മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയിലാണ് പിരിഞ്ഞത്. മാറിവന്ന വിദേശ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കളത്തില്‍ ഫലം കാണിക്കാതെ വന്നതോടെയാണ് ഗോകുലം സമീപകാലത്തെ ഏറ്റവും മോശം പൊസിഷനിലേക്ക് എത്തിയത്. ഇന്നത്തെ മത്സരം ജയിച്ചു റെലെഗേഷനില്‍ നിന്ന് രക്ഷനേടാന്‍ തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. റെലിഗെഷന്‍ സ്റ്റേജില്‍ നിന്ന് റിയല്‍ കാശ്മീരും ഐസ്വാള്‍ എഫ് സിയും മുന്‍ മത്സരങ്ങളിലെ അനുകൂല ഫലത്തിലൂടെ സേഫ് ആയിരുന്നു. അതിനാലാണ് അവസാന കളി നിര്‍ണ്ണായകമാവുന്നത്.

ഇന്ത്യന്‍ വിമെന്‍സ് ലീഗില്‍ 13 പോയിന്റുകളുമായി നിലവില്‍ ആഞ്ചാം സ്ഥാനത്തുള്ള ഗോകുലം വനിതാ ടീം കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടില്‍ ഇന്ന് ശ്രീ ഭൂമി എഫ് സിയെ നേരിടും. വൈകീട്ട് നാലിനാണ് കിക്ക് ഓഫ്. ഇന്നത്തേയുള്‍പ്പെടെ മൂന്ന് മത്സരങ്ങളാണ് ഗോകുലം വനിതകള്‍ക്ക് ഇനിയുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 30 പോയ്ന്റുകളുണ്ട്. അതിനാല്‍ പരമാവധി പോയ്ന്റുകള്‍ നേടി ലീഗിലെ പൊസിഷന്‍ മെച്ചപ്പെടുത്താനാവും ഗോകുലം വനിതകള്‍ ശ്രദ്ധിക്കുക. മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനലില്‍ തത്സമയം കാണാവുന്നതാണ്.

Tags: Indian Football LeagueIFL-Gokulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Football

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.