Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 04:03 pm IST
inIndia, Parivar

നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് വര്‍ഗ് പാലകും ആര്‍എസ്എസ് സഹസര്‍കാര്യവാഹുമായ അതുല്‍ ലിമയെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തുടനീളമുള്ള 880 സ്വയംസേവകരാണ് പരിശീലനത്തിനായി നാഗ്പൂരിലെത്തിയിട്ടുള്ളത്.

നമ്മളെല്ലാം ഒന്നാണെന്ന അനുഭൂതിയാണ് സംഘത്തിന്റെ പരിശീലനവര്‍ഗുകള്‍ സമ്മാനിക്കുന്നതെന്ന് അതുല്‍ ലിമയെ പറഞ്ഞു. ഭാരതത്തിലാണ് നമ്മള്‍ പിറന്നത്. സംഘത്തിലൂടെ നമ്മള്‍ സ്വയംസേവകരായി. സംഘം ശതാബ്ദിയിലെത്തിയ കാലഘട്ടത്തില്‍ നാഗ്പൂരിലെത്തി വര്‍ഗില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു നൂറ്റാണ് നമ്മള്‍ പിന്നിട്ടത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടു കൊണ്ടാണ്. മൂന്ന് തവണ നിരോധനധനത്തെ നേരിടേണ്ടിവന്നു. സ്വയംസേവകരുടെ ത്യാഗവും പോരാട്ടവും സമര്‍പ്പണവും കൊണ്ടാണ് ഈ യാത്ര സാധ്യമായത്. സാധാരണക്കാരായ സ്വയംസേവകരുടെ അസാധാരണ നേട്ടങ്ങളാണ് സംഘത്തെ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

സംഘത്തിന്റെ വ്യക്തി നിര്‍മാണ പ്രക്രിയ വികേന്ദ്രീകൃതമാണ്. ദൈനംദിന ശാഖ അതിന്റെ പ്രധാന ഘടകമാണ്. വ്യക്തിനിര്‍മാണമെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് സംഘശിക്ഷാ വര്‍ഗുകള്‍ തുടങ്ങിയത്. 1927ലാണ് ആദ്യ സംഘ ശിക്ഷാ വര്‍ഗ് നടന്നത്. പിന്നീട് പരിശീലനത്തിന്റെ രീതിശാസ്ത്രം മാറി. എന്നാല്‍ ഭാരതം ഹിന്ദു രാഷ്‌ട്രമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍, പരംവൈഭവപ്രാപ്തിക്കായി സമ്പൂര്‍ണ സമാജത്തെയും സംഘടിപ്പിക്കുക, അതിന് വേണ്ടി വ്യക്തിനിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒരു മാറ്റവുമില്ല, അതുല്‍ ലിമയെ ചൂണ്ടിക്കാട്ടി.

അമൃതകാലത്തിന്റെ അവസരം നമ്മള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണം. നാമെല്ലാവരും ഒന്നാണ് എന്ന ഐക്യബോധം ഇവിടെ ലഭിക്കും. ‘ഞാന്‍ നിങ്ങള്‍ക്ക് മോക്ഷത്തിലേക്കുള്ള പാത കാണിച്ചുതരുന്നു, പക്ഷേ പിന്തുടരുന്നവര്‍ മാത്രമേ അതില്‍ എത്തിച്ചേരുന്നുള്ളൂ’ എന്ന് ഗൗതമബുദ്ധന്‍ പറഞ്ഞു. രാഷ്‌ട്രവൈഭവത്തിലേക്കുള്ള പാത പിന്തുടരാനുള്ള പരിശീലനമാണ് വര്‍ഗിലൂടെ നടക്കുന്നതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

സഹസര്‍കാര്യവാഹ് രാം ദത്ത് ചക്രധര്‍, ജയ്‌പൂര്‍ പ്രാന്ത സംഘചാലകും വര്‍ഗ് സര്‍വാധികാരിയുമായ മഹേന്ദ്ര സിംഗ് മാഗോ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു.
ഇരുപത്തഞ്ച് ദിവസം തുടരുന്ന കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയ ജൂണ്‍ നാലിന് അവസാനിക്കും. സമാപനപരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കും.

Tags: Atul LimayeRSSNagpurRashtriya Swayamsevak SanghKaryakarta Vikas Varg IIDr. Hedgewar Smriti Bhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.