Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഹൃദ്രോഗ ചികിത്സ ഇനി കൂടുതല്‍ കൃത്യതയോടെയെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 09:28 am IST
inHealth
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ സമ്മേളനം സി.എസ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.കെ. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോ ജോസഫ്, ഡോ. കരുണദാസ് സി.പി., ഡോ. റോണി മാത്യു, ഡോ. ഷൗജാദ് മുഹമ്മദ്; ഡോ. പ്രവീണ്‍ എസ.് എന്നിവര്‍ സമീപം.

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ സമ്മേളനം സി.എസ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.കെ. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോ ജോസഫ്, ഡോ. കരുണദാസ് സി.പി., ഡോ. റോണി മാത്യു, ഡോ. ഷൗജാദ് മുഹമ്മദ്; ഡോ. പ്രവീണ്‍ എസ.് എന്നിവര്‍ സമീപം.

തൃശൂര്‍: അതിനൂതത ഹൃദ്രോഗ സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും ചര്‍ച്ച ചെയ്യുന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യകേരള ചാപ്റ്ററിന്റെ സമ്മേളനം ‘സമ്മര്‍ കോണ്‍ഫറന്‍സ് 2026’ ഹയാത്ത് റീജന്‍സിയില്‍ ആരംഭിച്ചു. സി.എസ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയുള്ള രോഗനിര്‍ണയം, അത്യാധുനിക ഇമേജിങ് സംവിധാനങ്ങള്‍, സുരക്ഷിതമായ കീ ഹോള്‍ ചികിത്സകള്‍, അതിനൂതന ഹൃദയ ഉപകരണങ്ങള്‍ എന്നിവ ഹൃദ്രോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൃദ്രോഗ സാധ്യതകള്‍ തുടക്കത്തിലേ കണ്ടെത്താനും പ്രതിരോധ ചികിത്സ ശക്തിപ്പെടുത്താനും ആധുനിക സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്. ഡ്രഗ് കോട്ടഡ് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി, ഐവിയുഎസ്, ഒസിടി പോലുള്ള രക്തക്കുഴല്‍ ഇമേജിങ് സാങ്കേതിക വിദ്യകള്‍, വയര്‍ ഇല്ലാത്ത പേസ്മേക്കറുകള്‍, കാത്തിറ്റര്‍ വഴിയുള്ള വാല്‍വ് മാറ്റിവെക്കല്‍ ചികിത്സകള്‍ എന്നിവ സങ്കീര്‍ണ ഹൃദ്രോഗങ്ങളുടെ ചികിത്സയെ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റി. ഡോ. പി.കെ. അശോകന്‍ പറഞ്ഞു.

സ്മാര്‍ട്ട് വാച്ചുകളും, മറ്റ് ധരിക്കാവുന്ന ഉപകരണങ്ങളും ഹൃദയമിടിപ്പിലെ അസാധാരണതകള്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. ഇതിലൂടെ സ്ട്രോക്ക് പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. കരുണദാസ് സി.പി. അധ്യക്ഷത വഹിച്ചു. അടുത്ത പത്ത് വര്‍ഷത്തിനിടെ ഹൃദ്രോഗ ചികിത്സാരംഗത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിദ്യകളും ചികിത്സാരീതികളും സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ഷൗജദ് മുഹമ്മദ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. കരുണദാസ് സി.പി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ഷൗജാദ് മുഹമ്മദ്, സിഎസ്‌ഐ കേരള സെക്രട്ടറി ഡോ. ജോ ജോസഫ്, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ. റോണി മാത്യു, ഡോ. പ്രവീണ്‍. എസ്. എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്തെ അക്കാദമിക് സംഭാവനകള്‍ക്ക് പത്ത് ഹൃദ്രോഗ വിദഗ്ധരെ സമ്മേളനത്തില്‍ ആദരിച്ചു.

 

Tags: AI technologyCardiological Society of Indiaheart disease treatmentDrug-coated balloon angioplastyIVUS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

Entertainment

മനുഷ്യ ഹൃദയം തന്നെ വേണം പാട്ടിന് ഈണം നല്‍കാന്‍;എഐ ഭാവിയല്ലെന്ന് എ ആര്‍ റഹ്മാന്‍

India

ഡൽഹി, ബോംബെ ഐഐടികളുമായി ചേർന്ന് എഐ സാങ്കേതികവിദ്യകയിൽ സംയുക്ത ഗവേഷണം ആരംഭിച്ച് ഹോണ്ട

World

എഐ വെല്ലുവിളികള്‍: സുരക്ഷാ പാനലില്‍ വന്‍ കമ്പനികളുടെ സിഇഒമാര്‍ അംഗങ്ങള്‍

India

ഭാരത സര്‍ക്കാരിന്റെ പ്രയത്‌നം എഐ സങ്കേതികവിദ്യയില്‍ ലോകത്തെ നയിക്കാന്‍; രണ്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.