Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷ്യം വ്യക്തമെങ്കില്‍, പരിശ്രമങ്ങളെല്ലാം ഫലം നല്‍കും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 06:49 am IST
inIndia
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനൊപ്പം

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനൊപ്പം

ബെംഗളൂരു: ലക്ഷ്യം വ്യക്തമാവുകയും സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, എല്ലാ പരിശ്രമങ്ങളും മനോഹരമായ ഫലങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവില്‍ നടന്ന ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന്റെ ഐശ്വര്യത്തെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി, കുട്ടികളുടെ വേദമന്ത്രോച്ചാരണങ്ങളോടെയുള്ള സ്വീകരണം, ഗണപതി ദര്‍ശനം, ശ്രീശ്രീ രവിശങ്കറിന്റെ 70-ാം ജന്മവാര്‍ഷികം, ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികാഘോഷം എന്നിവയാല്‍ സമ്പന്നമാണെന്ന് വിവരിച്ചു. സന്ദര്‍ശനവേളയില്‍ ധ്യാന ക്ഷേത്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

സോഫ്ട്വെയറുകള്‍ക്കും സേവനങ്ങള്‍ക്കും മാത്രമല്ല, ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയ അവബോധത്തെയും ഉയര്‍ത്തുന്നതിലും ബെംഗളൂരു ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയതയ്‌ക്കും ആത്മീയ അവബോധത്തിനും
നഗരം പുതിയ ഉയരങ്ങള്‍ നല്‍കി. ഭാരതീയ മൂല്യങ്ങളുടെ അവിഭാജ്യഘടകമായ യോഗ, ധ്യാനം, പ്രാണായാമം എന്നിവയുടെ ആഴത്തിലുള്ള വേരുകളെക്കുറിച്ച് സംസാരിക്കവേ, ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചും നിരവധി സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സേവനം എന്നത് ഭാരതീയ സമൂഹത്തിന്റെ സഹജമായ സ്വഭാവമാണ്. ഭാരതത്തിലെ പല ആത്മീയ പ്രസ്ഥാനങ്ങളും ആത്യന്തികമായി മാനുഷിക സേവനത്തിലൂടെയാണ് പ്രകടമാകുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഓരോ ശ്രമത്തിലും ഇതേ ആവേശമാണ് പ്രതിഫലിക്കുന്നതെന്നും പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുന്നോട്ടുള്ള യാത്രയുമായി ബന്ധപ്പെട്ട ഓരോ വളണ്ടിയര്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്ന അദ്ദേഹം, അവരുടെ സമര്‍പ്പണത്തെയും സേവനമനോഭാവത്തെയും പ്രശംസിച്ചു.

പുതിയതായി ഉദ്ഘാടനം ചെയ്ത ധ്യാനമന്ദിരം ആയിരക്കണക്കിന് ആളുകള്‍ക്ക് സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും സങ്കേതമായി മാറും. സുസ്ഥിര കൃഷിയെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ തന്നെ ഒരു ആവിഷ്‌കാരമായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഭൂമിമാതാവിനെ രാസവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുന്നത് ആത്മീയ പരിശീലനവും പരിസ്ഥിതി പരിപാലനവുമാണ്. ഏക് പെഡ് മാ കേ നാം പോലുള്ള പ്രചാരണ പരിപാടിയുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണമെന്നതും ആര്‍ട്ട് ഓഫ് ലിവിങ് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Tags: Sri Sri Ravi ShankarNarendra ModiArt of Living
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

പുതിയ വാര്‍ത്തകള്‍

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.