Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 05:23 am IST
inSports
1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

നെയ്യാറ്റിന്‍കര: ഭാരതത്തിലെ ഏറ്റവും വലിയ കായിക സംഘടനയായ ക്രീഡാഭാരതിയുടെ ക്രീഡാ സെന്റര്‍ ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമിക്ക് അമരവിളയില്‍ തുടക്കമായി. ഭാരതത്തില്‍ ഉടനീളമായി സെന്ററുകള്‍ ക്രീഡാഭാരതി നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിരവധി സെന്ററുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഗ്രാമജില്ലയിലെ അമരവിളയില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്.

അമരവിള നീറകത്തലയില്‍ ക്രീഡാഭാരതി ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാഡമി വാര്‍ഡ് മെംബര്‍ മോഹന്‍കുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പാറശ്ശാല ഖണ്ഡ് സംഘചാലക് ജി.വി.അശോക് കുമാര്‍ അദ്ധ്യക്ഷനായി. വോളിബോള്‍ പരിശീലനത്തിന് മുന്‍ സംസ്ഥാന വോളിബോള്‍ ടീം സെലക്ടറും പരിശീലകനുമായിരുന്ന എന്‍ഐഎസ് കോച്ച് പി.വി പ്രേംനാഥും ചെസ് പരിശീലനം ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറി ടി.രതീഷും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കബഡി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി സച്ചിന്‍, എസ്.സുധീര്‍, ബി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ വിവിധ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ പ്രായഭേദമന്യേ
പരിശീലിക്കാം.

‘ആരോഗ്യമുള്ള ജനത രാഷ്‌ട്രത്തിന്റെ സമ്പത്ത്’ എന്ന ലക്ഷ്യത്തില്‍ ഭാരതത്തിന്റെ എല്ലാ ജനങ്ങളുടെയും ആരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ക്രീഡഭാരതിയുടെ പ്രവര്‍ത്തന ലക്ഷ്യം. 2036 ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് രാജ്യത്തിനു മെഡലുകള്‍ നേടുവാന്‍ കായിക തരങ്ങള്‍ക്ക് ശരിയായ ദിശാ ബോധവും പരിശീലനവും നല്‍കുന്നതോടൊപ്പം കായിക പരിശീലകര്‍ക്ക് വേണ്ടിയുള്ള പരിശീലനവും ക്രീഡാഭാരതി നല്‍കുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഉള്ള ക്ലബ്ബുകള്‍ക്ക് ക്രീഡാഭാരതിയുടെ ക്ലബ് അംഗത്വം നല്‍കുകയും കായിക പ്രവര്‍ത്തനളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനും അച്ചടക്കരാഹിത്യത്തിനും മാറ്റം വരുത്താന്‍ കായികലഹരിയിലൂടെ പരിഹാരം കാണുകയാണ് ക്രീഡാഭാരതി.

ഇതിനായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കായിക പരിശീലനം എത്തിച്ച് ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ തുടക്കമാണ് അമരവിളയിലെ സെന്റര്‍. 1991 ല്‍ പൂനെ കേന്ദ്രമാക്കി ആരംഭിച്ച ക്രീഡാഭാരതിയുടെ കേരളത്തിലെ മുഖ്യ കാര്യാലയം എറണാകുളം ജില്ലയിലെ ലക്ഷ്മിഭായി ടവര്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് പരീക്ഷ നടത്തുന്നതിലൂടെ കുട്ടികളില്‍ സ്‌പോര്‍ട്‌സിനെ കുറിച്ച് കൂടുതല്‍ അറിവ് പകരുവാന്‍ പ്രസ്ഥാനം പ്രത്യേക ശ്രദ്ധ നല്‍കുന്നു. നാഷണല്‍ ഗെയിംസ് ഉള്‍പെടുത്തിയിട്ടുള്ള ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കായിക ഇനങ്ങളേയും ക്രീഡഭാരതി ജനങ്ങളില്‍ എത്തിക്കുന്നു.

Tags: AmaravilaKrida Bharati Vidya Sports Academy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിസിടിവി ദൃശ്യo
Thiruvananthapuram

അമരവിള മൊബൈൽ ഷോപ്പിൽ ലക്ഷങ്ങളുടെ മോഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.