Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

എന്തിനാണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ തലേനാള്‍ ഈ കഫെറ്റീരിയയില്‍ തങ്ങിയത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:04 am IST
in India

ന്യൂദല്‍ഹി: വോട്ടെണ്ണലിന്റെ തലേനാള്‍ രാഹുല്‍ ഗാന്ധി ഒമാനിലെ മസ്കറ്റില്‍ പൊങ്ങിയത് ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി അട്ടിമറിക്കാനുള്ള അടുത്ത ഗൂഢാലോചനയ്‌ക്കോ? കഫേ ഫാറ (Cafe Farah) എന്ന ബീച്ചോരത്തുള്ള കഫെറ്റീരിയയില്‍ മെയ് മൂന്നിന് രാഹുല്‍ ഗാന്ധി താമസിച്ചതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  സാധാരണയായി നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്ന കഫെറ്റീരിയയാണ് ഇത്. എന്തിനാണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ തലേനാള്‍ ഈ കഫെറ്റീരിയയില്‍ തങ്ങിയത്?

ഖാലിദ് സമന്‍ എന്ന വ്യക്തിയാണ് ഈ കഫെറ്റീരിയയുടെ ഉടമ. ചൈനീസ് ബിസിനസ് ഗ്രൂപ്പുകളുമായും രാഷ്‌ട്രീയവൃത്തങ്ങളുമായും അടുത്ത ബന്ധമുള്ളയാളാണ് ഖാലിദ് സമന്‍ എന്ന് പറയപ്പെടുന്നു. ഖാലിദ് സമന്‍ പാര്‍ട്ണറായ ഒരു കമ്പനിയുടെ മറ്റൊരു പാര്‍ട്ശണ്‍ ചൈനയിലെ പ്രധാന ബിസിനസുകാരനായ ഫാങ് ഫെങ് ലെയ് ആണ്. ഇയാള്‍ക്ക് ചൈനയിലെ വൈസ് പ്രസിഡന്‍റുമായി വരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫാങ് ഫെങ് ലെയ്. ചൈനയുയിലെ രാഷ്‌ട്രീയവൃത്തങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നര്‍ത്ഥം. എന്തിനാണ് രാഹുല്‍ ഗാന്ധി മസ്കറ്റിലെ ഈ കഫെറ്റീരിയയില്‍ പോയത്?

നിക്കോബാര്‍ ഐലന്‍റില്‍ ഇന്ത്യ ഉയര്‍ത്തുന്ന വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പദ്ധതികള‍് അടങ്ങിയ ഗ്രേറ്റ് നിക്കോബാര്‍ പ്രൊജക്ട് ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണ്. ഇതില്‍ ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി തിരക്കിട്ട് തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ച് നിക്കോബാര്‍ ദ്വീപില്‍ പോയി ഈ പദ്ധതിക്ക് വേണ്ടി പരിസ്ഥിതി നശിപ്പിക്കുമെന്ന പ്രചാരണം നടത്തിയത്. വാസ്തവത്തില്‍ ഇന്ത്യ നിക്കോബാര്‍ ദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട്. ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണി കൂടിയാണ്. ഇത് ഒഴിവാക്കാന്‍ ചൈന രാഹുല്‍ ഗാന്ധിയെ സ്വാധീനിച്ച് ഇന്ത്യയില്‍ രാഷ്‌ട്രീയസമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ഇന്ത്യയ്‌ക്കും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കും ഏറ്റവും അപകടകാരിയായ നേതാവായി മാറിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

Tags: India's defence projectRahul GandhiOmanLatest newsGreat Nicobar projectCafe FarahChina spyChina Congress connection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.