Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 8, 2026, 09:25 am IST
inEditorial

അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങു തകര്‍ത്ത പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പശ്ചിമ ബംഗാളില്‍ ചോരയൊലിക്കുന്നയാണ്. ഭവാനി പൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ, ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രനാഥ് രഥ് ആസൂത്രിതമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കാറിലെത്തിയ അക്രമി ചന്ദ്രനാഥിനെ വെടിവച്ച് കൊല്ലുകയായിരുന്നു. തൊട്ടടുത്തു നിന്ന് ആറ് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി രക്ഷപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പു കാലത്തും വോട്ടെടുപ്പിന്റെ ദിവസവും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സംഭവിച്ചതിനു പിന്നാലെ മറ്റൊരു ബിജെപി പ്രവര്‍ത്തകനെയും തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തി.
ഈ അക്രമ പരമ്പരയും കൊലപാതകങ്ങളും ഒറ്റപ്പെട്ടതും യാദൃച്ഛികവുമായ സംഭവങ്ങളായി കാണാനാവില്ല. വളരെ ആഴത്തിലുള്ള ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി സംശയിക്കപ്പെടുന്നു.

സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മമതയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടയാളും അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. വലംകയ്യായിരുന്ന ചന്ദ്രനാഥിനെ ഇല്ലാതാക്കി സുവേന്ദുവിനെ തളര്‍ത്താമെന്ന് കരുതിയിരിക്കാം. അതല്ല, സുവേന്ദുവിനെത്തന്നെയാണ് ലക്ഷ്യം വച്ചതെന്നും സംശയമുണ്ട്. സുവേന്ദു മുഖ്യമന്ത്രിയാകുമ്പോള്‍ മുന്‍ സൈനികനും കരുത്തനുമായ ചന്ദ്രനാഥ് ഒപ്പമുണ്ടാവുന്നത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുമെന്ന് അഭിഷേകും മമതയും കണക്കുകൂട്ടിയിട്ടിയിട്ടമുണ്ടാകാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ജനവിധി അംഗീകരിച്ച് രാജിവയ്‌ക്കാന്‍ മമത തയ്യാറാവാത്തതും ഗൂഢാലോചനയുടെ ഭാഗമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പരമാവധി വൈകിപ്പിച്ച് അക്രമ പരമ്പരകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാവുമെന്ന് വ്യക്തമായതോടെ തൃണമൂല്‍ മാത്രമല്ല, ചില വൈദേശിക ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നതിന്റെ സൂചനകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയില്‍ അമേരിക്കന്‍ കൂലിപ്പടയാളിയും ചാരനുമായ മാത്യു വാന്‍ഡൈക്കിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അത്യാധുനിക ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ കലാപകാരികളെ പരിശീലിപ്പിച്ചുവെന്ന സൂചനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ ഇറങ്ങുന്നതിന് കൃത്യം 24 മണിക്കൂര്‍ മുന്‍പാണ് വാന്‍ഡൈക്കിനെ പിടികൂടിയത്. ഇതോടെ പ്രധാനമന്ത്രിക്കെതിരായ ഒരു വലിയ സുരക്ഷാഭീഷണി രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

മമതാ ബാനര്‍ജി രാജിവയ്‌ക്കാന്‍ തയ്യാറാകാത്തതും, സംസ്ഥാനമെങ്ങും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും ഭാരതത്തിലെ ‘കിഴക്കിന്റെ കവാടം’ എന്നറിയപ്പെടുന്ന ബംഗാള്‍ അസ്ഥിരമായി നിലനിര്‍ത്താനുള്ള വിദേശ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിച്ച് മമത രാജിവയ്‌ക്കാന്‍ കൂട്ടാക്കാത്തതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ദേശീയ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത് ഭീഷണിയായി കരുതുന്ന വൈദേശിക ശക്തികള്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍കൂട്ടി കരുക്കള്‍ നീക്കുകയാണോ? ബംഗാളില്‍ ബിജെപി ഭരണത്തില്‍ വരാതിരിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ പരസ്പര ധാരണയോടെ ശ്രമിച്ചു എന്നറിയുമ്പോഴാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിലായാലും, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിലായാലും ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച മമതയെ എത്രയും പെട്ടെന്ന് പുറത്താക്കി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെയും ആവശ്യമാണ്.

Tags: Mamta BanerjeeRape-murder in West BengalWest bengal election 2026Violence and murders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.