
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 47 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ഇതിൽ 30 പേർ വിജയിച്ചു. ഇതോടെ മുസ്ലീം സ്ഥാനാർത്ഥികൾ മമതയുടെ മാനം രക്ഷിച്ചു എന്നാണു മുസ്ലിം സംഘടനകളുടെ അവകാശ വാദം. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ആകെ 42 മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 2021 ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുസ്ലീം എംഎൽഎമാർ ആയിരുന്നു വിജയിച്ചത്.
അതേസമയം, മമതയുടെ ജനദ്രോഹ ഭരണത്തിൽ ബംഗാൾ ജനത പൊറുതി മുട്ടിയിരുന്നു. അമിത മുസ്ലിം പ്രീണനവും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയവുമായിരുന്നു മമത ചെയ്തു കൊണ്ടിരുന്നത്.1911-ൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച അതേ ആവേശത്തോടെ ബംഗാൾ ജനത ഇത്തവണ ഭരണമാറ്റത്തിനായി വോട്ട് ചെയ്തു.
മമതയുടെ പരാജയ കാരണങ്ങൾ: