Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയുടെ വിജയം സുനിശ്ചിതമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 01:05 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയുടെ വിജയം സുനിശ്ചിതമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍പ്രവചിക്കുന്നു. ഇവിടെ 37.95 ശതമാനം ോട്ട് ശ്രീലേഖ പിടിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. മനോരമയെപ്പോലുള്ള ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ പോലും ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. പക്ഷെ പീപ്പിള്‍സ് ഇന്‍സൈറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെ ശ്രീലേഖയേക്കാള്‍ എറെ പിന്നില്‍ നിര്‍ത്തുന്നു. 29.37 ശതമാനം വോട്ട് മാത്രമാണ് എല്‍ഡിഎഫിന് അവര്‍ പ്രവചിക്കുന്നത്.

മഞ്ചേശ്വരത്ത് തുടക്കം മുതലേ കെ.സുരേന്ദ്രന്റെ വിജയം പ്രവചിക്കപ്പെട്ടിരുന്നു. പക്ഷെ മനോരമ ഉള്‍പ്പെടെയുള്ളവര്‍ സുരേന്ദ്രന്‍റേത് ബലാബലപ്പോരാട്ടം എന്ന് മാത്രമാണ് പറയുന്നത്. പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. , കാസര്‍ഗോഡ് എം.എല്‍. അശ്വിനിക്ക് ചില എക്സിറ്റ് പോളുകള്‍ വിജയം പ്രവചിക്കുന്നുണ്ട്. പീപ്പിള്‍ ഇന്‍സൈറ്റില്‍ അശ്വിയ്‌ക്ക് മുസ്ലിം ലീഗ് സ്ഥാനാര‍്ത്ഥി കല്ലത്ര മാഹിന്‍ഹാജിയും തമ്മില്‍ 0.6 ശതമാനം വോട്ട് വ്യത്യാസം മാത്രമേയുള്ളൂ.

പാലക്കാട് ശോഭാ സുരേന്ദ്രനും എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പിക്കുന്നു. മലമ്പുഴയില്‍ സി.കൃഷ്ണകുമാറിനും പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിനും കോഴിക്കോട് സൗത്തില്‍ ടി.റെനീഷിനും നാട്ടികയില്‍ പി.പി. മുകുന്ദനും വോട്ടെണ്ണലില്‍ അവസാന നിമിഷം വരെ പൊരുതിനില്‍ക്കുമെന്ന് തന്നെയാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് ഉള്‍പ്പെടെയുള്ള എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

സംസ്ഥാനത്ത് വോട്ടെണ്ണലില്‍ ശക്തമായ സ്വിംഗ് (അനുകൂല ചാഞ്ചാട്ടം) പ്രതിഫലിച്ചാല്‍ ബിജെപി 14 സീറ്റ് വരെ പിടിക്കാം. അങ്ങിനെ വന്നാല്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഭൂരിപക്ഷമുണ്ടാകാതെ തൂക്കുമന്ത്രിസഭ വരുമെന്ന സാധ്യത പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അങ്ങിനെയെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറാവും.

Tags: Kerala Assembly election2026T RenishK Surendranshobha surendranR.SreelekhaML AshwiniC.KrishnakumarLatest news#Election2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.