Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 02:35 pm IST
in Kerala

തിരുവനന്തപുരം ; ആദ്യമായി ബാങ്ക് കേട്ട സ്ഥലം തിരുവാങ്കോട് ആയെന്നും, പിന്നെ തിരുവിതാംകൂര്‍ ആയെന്നും ചാനൽ അവതാരകനും , മജീഷ്യനുമായ രാജ് കലേഷ് . സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് രാജ് കലേഷിന്റെ ഈ പരാമർശം.

‘ മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കൻ കേരളത്തിൽ ആദ്യമായി ബാങ്ക് കേട്ട സ്ഥലം അന്വേഷിച്ചു പോയി. അത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല . അവിടെ ചെന്ന് നോക്കിയപ്പോഴാണ് അവിടെ ബാങ്ക് കേട്ടു. അവിടെ മുസ്ലീങ്ങൾ ഉണ്ട് . . മുസ്ലീങ്ങൾ അവിടെ വന്ന വന്ന് താമസിക്കുന്നുണ്ട് എന്ന് മനസിലായത് അങ്ങനെ ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുബാങ്കാം കോടാണ് പിന്നീട് തിരുവിതാംകോടായത് , ആദ്യമായി തിരു ബാങ്ക് ആദ്യമായി കേട്ട സ്ഥലമാണത് . ‘ എന്നാണ് രാജ് കലേഷ് പുറത്ത് വന്ന് വീഡിയോയിൽ പറയുന്നത്.

പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനമാണുയരുന്നത് . തിരുവിതാം കൂറിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്ന പരാമർശമാണ് രാജ് കലേഷ് നടത്തിയതെന്നും ചിലർ കമന്റ് ചെയ്യുന്നു. പുതിയ ചരിത്രം കേട്ട് ആഹ്ലാദിക്കുന്ന ജിഹാദികളും കമന്റ് ചെയ്യുന്നുണ്ട്. ബിജെപി നേതാവ് യുവരാജ് ഗോകുലും ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നു.

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവാങ്കോട് ആയി പിന്നെ തിരുവിതാംകൂര്‍ ആയത്രേ….
പുതിയൊരു ഇറക്കുമതിയുടെ ചരിത്ര നിര്‍മ്മിതിയാണ്….
എന്നാല്‍ ഒന്നു രണ്ടെണ്ണം ഞാന്‍ പറഞ്ഞ് തരാം….
ആദ്യമായി ഹാലിളകിയ പുഴ ഹാലപ്പുഴ ആയി…. പിന്നെ ആലപ്പുഴ ആയി….
ആദ്യമായി ഔറത്ത് മറച്ച ചിറ ഔറച്ചിറ ആയി…. പിന്നെ ഓച്ചിറ ആയി….
ആദ്യമായി കിത്താബ് കൊണ്ട് വന്ന സ്ഥലം കിത്തയം ആയി…. പിന്നെ കോട്ടയം ആയി….
ആദ്യമായി പത്തിരി ഉണ്ടാക്കി ഇട്ട തിട്ട പത്തിരിതിട്ട പിന്നെ പത്തനംതിട്ട ആയി….
ബാക്കി നിങ്ങള്‍ പൂരിപ്പിച്ചോ….‘ എന്നാണ് യുവരാജ് പറയുന്നത്.

 

 

Tags: raj kalesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.