Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 02:01 pm IST
inIndia

അയോദ്ധ്യ: എല്ലാ ഭിന്നതകളും മാറ്റിവച്ച് സമൂഹം ഒറ്റക്കെട്ടായപ്പോഴാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം സാധ്യമായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിന്റെ ഏകതയുടെ അടയാളമാണത്. നമ്മുടെ സമൂഹത്തെ ധര്‍മ്മത്തിന്റെ ആധാരത്തില്‍ ഒരുമിപ്പിക്കുകയാണ് ഈശ്വരന്മാരും ചെയ്തത്. അത്തരം മഹാപുരുഷന്മാരെ ജാതിയുടെയോ മറ്റെന്തിന്റെയുമെങ്കിലുമോ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികളാണ്, അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭാഗമായ ശിവക്ഷേത്രത്തിന് മുകളില്‍ ധര്‍മ്മ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ദരിദ്രര്‍ മുതല്‍ ധനികര്‍ വരെ എല്ലാവരും രാമക്ഷേത്രം ആഗ്രഹിച്ചു. എഡി 1528 മുതല്‍ ഇന്നുവരെ, ഈ പോരാട്ടം തുടര്‍ന്നു. അശോക് സിംഘല്‍ജി ഈ പ്രസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉയര്‍ന്നുവന്ന ആവേശം ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. ത്രേതായുഗം മുതല്‍ ശ്രീരാമന്‍ ഭാരതത്തെ ഒരുമിപ്പിക്കുന്നുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ കരുത്ത്.

ശ്രീരാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതിന് നമ്മള്‍ സാക്ഷികളായി. രാമക്ഷേത്രത്തിനെതിരെ ശബ്ദിച്ചവര്‍, വാടകയ്‌ക്കെടുത്ത അഭിഭാഷകര്‍, രാമസേതു തകര്‍ക്കാന്‍ ആഗ്രഹിച്ചവര്‍.. അവര്‍ തന്നെയാണ് സനാതനധര്‍മ്മത്തെ അപമാനിക്കാന്‍ തുനിഞ്ഞതും. സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ ലോകം മുഴുവന്‍ അതിനെ സ്വീകരിച്ചതാണ് അനുഭവം.

ശ്രീരാമജന്മഭൂമി പ്രസ്ഥാനം വിപുലമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കാളികളായി. എല്ലാ വിവിധതകളും രാമനെന്ന ആദര്‍ശത്തില്‍ ഒന്നായിത്തീര്‍ന്നു. ജാതിയുടെ പേര് പറഞ്ഞ് സാമൂഹിക ഐക്യം തകര്‍ത്തവര്‍ ഇന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ മഹത്വം കാണുന്നു. നമ്മള്‍ തല കുനിക്കില്ലെന്നും ലക്ഷ്യം സാധിക്കാതെ പിന്മാറില്ലെന്നും അയോദ്ധ്യ ലോകത്തിന് കാട്ടിക്കൊടുത്തു. സനാതനധര്‍മ്മവിശ്വാസികള്‍ ഒരേ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് വഴിതുറന്നു.

വിവിധതകളെ ചൂഷണം ചെയ്തവര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പൊരുതി. അഭിമാനത്തോടെ മുന്നോട്ടുപോകാനും ആ സ്വാഭിമാനയാത്രയില്‍ തലമുറകളെ ഒപ്പം ചേര്‍ക്കാനും നമുക്ക് കഴിഞ്ഞു. അഭൂതപൂര്‍വമായ ആ നിമിഷം നമ്മള്‍ സ്വന്തം കണ്ണുകളാല്‍ കണ്ടു. ഇത് പൂര്‍വികജീവിതങ്ങളുടെ കൂടി നേട്ടമാണ്. അത് എല്ലാ തലമുറകളിലേക്കും പങ്കുവയ്‌ക്കാന്‍ കഴിയണം. ഭഗവാന്‍ ശ്രീരാമന്റെ സാമീപ്യം അതിന് സഹായകമാകും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ആചാര്യ ഇന്ദ്രദേവ് മിശ്ര എന്നിവരും സംസാരിച്ചു. ആചാര്യന്മാരായ ഗോപാല്‍ പാണ്ഡെ, ത്രിപുരാരി ത്രിപാഠി, ശിവ ദീക്ഷിത്, ഉത്കര്‍ഷ് പാണ്ഡെ, മൃദുല്‍ തിവാരി തുടങ്ങിയവര്‍ ധ്വജപൂജ നടത്തി.

Tags: AyodhyaYogi Adithya NathAyodhya Srirama temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.