Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 04:48 am IST
in Football

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന് ആരവമുയരാന്‍ 42 ദിവസം മാത്രം ശേഷിക്കേ പുതിയ നിയമങ്ങളുമായി ഫിഫ രംഗത്ത്. കളിക്കളത്തില്‍ അച്ചടക്കം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഇതുവഴി ഫുട്‌ബോള്‍ ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്‌മയും വംശീയ അധിക്ഷേപങ്ങളും കുറയുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. അവയേതൊക്കെ എന്നു നോക്കാം..

വാ മൂടി മിണ്ടേണ്ട
കളിക്കളത്തില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു കാഴ്ചയാണ് കളിക്‌ളത്തില്‍ താരങ്ങള്‍ വാ മൂടി വര്‍ത്തമാനം പറയുന്നത്. അതിനിമുതല്‍ വേണ്ട എന്നാണ് ഫിഫയുടെ തീരുമാനം. പലപ്പോഴും ഇത്തവം വര്‍ത്തമാനങ്ങള്‍ വംശീയാധിക്ഷേപമായി മാറാറുണ്ടെന്നാണ് ഫിഫയുടെ നിരീക്ഷണം. മൈതാനത്ത് തര്‍ക്കങ്ങള്‍ക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാര്‍ക്ക് ഇനി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കാന്‍ റഫറിമാര്‍ക്ക് അധികാരമുണ്ടാകും.
ലിപ് റീഡിംഗിലൂടെയോ വാര്‍ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി. ഈ വര്‍ഷം റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപം തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലെ വിവാദങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഫിഫയെ എത്തിച്ചത്.

മഞ്ഞക്കാര്‍ഡ് നിയമത്തില്‍ ഇളവ്
ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വര്‍ധിപ്പിച്ച സാഹചര്യത്തില്‍, സൂപ്പര്‍ താരങ്ങള്‍ സെമി ഫൈനലിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ മഞ്ഞക്കാര്‍ഡ് നിയമത്തില്‍ ഫിഫ ഇളവ് നല്‍കി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടന്‍ നിലവിലുള്ള മഞ്ഞക്കാര്‍ഡുകള്‍ റദ്ദാകും. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മഞ്ഞക്കാര്‍ഡ് ലഭഇച്ചാലും അത് അടുത്ത മത്സരത്തിലേക്ക് പരിഗണിക്കില്ല. ഇതോടെ സെമി ഫൈനലില്‍ ഒരു മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന താരം ഫൈനലില്‍ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സെമിയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ ഫൈനല്‍ നഷ്ടമാകൂ.

സമയം പാഴാക്കിയാല്‍ പണി പാളും
കളിക്കളത്തില്‍ സമയം പാഴാക്കുന്നത് തടയാന്‍ പുതിയ നിബന്ധന. സസബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കന്‍ഡിനുള്ളില്‍ ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാല്‍ ആ ടീം ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകള്‍ക്കും ഗോള്‍ കിക്കുകള്‍ക്കും ഇനി വിഷ്വല്‍ കൗണ്ട് ഡൗണ്‍ ഏര്‍പ്പെടുത്തും.

തീരുമാനത്തില്‍ പ്രതിഷേധിച്ചാല്‍ നടപടി
കളിക്കളത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടാന്‍ തയാറായാല്‍ അവര്‍ക്കും ഇനി ചുവപ്പ് കാര്‍ഡ് ലഭിക്കും. തീരുമാനത്തില്‍ പ്രതിഷേധിച്ച് വാഗ്വാദത്തിലേര്‍പ്പെട്ടാലും ഇതുതന്നെ അവസ്ഥ.

Tags: FIFA Worldcup 2026FOOTBAL RULES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Football

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍
Football

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.