Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 06:00 am IST
inSports

തോമസ് കപ്പില്‍ ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നത് കാനഡയ്‌ക്കെതിരെയാണ്.swathik-chi ഉച്ചയ്‌ക്ക് 12നാണ് മത്സരം. സിംഗിള്‍സില്‍ ലക്ഷ്യസെന്നും ആയുഷ് ഷെട്ടിയും മത്സരിക്കുമ്പോള്‍ ഡബിള്‍സില്‍ പ്രതീക്ഷാ താരങ്ങളായ സാത്വിക് സായിരാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് മത്സരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ഭാരതം തോമസ് കപ്പില്‍ ചിത്രം കുറിച്ച് കിരീടത്തില്‍ മുത്തമിട്ടത്. അന്ന് ടീമിന് മികച്ച തുടക്കം നല്‍കിക്കൊണ്ട് കിഡംബി ശ്രീകാന്തും ഫിനിഷറുടെ റോളില്‍ എച്ച്.എസ്. പ്രണോയിയും ഉണ്ടായിരുന്നു. ഇടയ്‌ക്ക് ഡബിള്‍സില്‍ കരുത്തറിയിച്ച് സാത്വിക്-ചിരാഗ് ഷെട്ടി സഖ്യവും ഉണ്ടായിരുന്നു. ഇത്തവണ ശ്രീകാന്ത് ടീമിലില്ല. പാരിസ് ഒളിംപിക്‌സ് മുതല്‍ പരിക്കും ചിക്കന്‍ ഗുനിയ അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം കളിയെ സാരമായി ബാധിച്ച പ്രണോയിയും പോയിട്ടില്ല. പകരം അടുത്തിടെ ചില മിന്നല്‍ നീക്കങ്ങള്‍ കാഴ്‌ച്ചവച്ച ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും കൂടെയുണ്ട്. 61 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ഭാരത താരം എന്ന ഖ്യാതിയുമായാണ് ആയുഷ് ഡെന്‍മാര്‍ക്കിലേക്ക് വണ്ടികയറിയിരിക്കുന്നത്. കഴിഞ്ഞ മാസം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പ് ആയതിന്റെ ആത്മവിശ്വാസം ലക്ഷ്യാ സെന്നിനും ഉണ്ട്. സാത്വിക്-ചിരാഗ് സഖ്യം കഴിഞ്ഞ സീസണില്‍ പഴയ തിരിച്ചുവരവ് കാട്ടിയെങ്കിലും അത് പൂര്‍ണതോതില്‍ വീണ്ടും പുറത്തെടുക്കുമോയെന്നാണ് ഭാരത ആരാധകര്‍ കാത്തിരിക്കുന്നത്.

മത്സരത്തില്‍ ഒരു മൂന്നാം സിംഗിള്‍സിന് സാധ്യത തെളിഞ്ഞാല്‍ കളിപ്പിക്കാന്‍ കിരണ്‍ ജോര്‍ജ്ജിനെ കൂടെ കൂട്ടിയിട്ടുണ്ട്. ഇതേ രീതിയില്‍ ഡബിള്‍സില്‍ രണ്ടാം മത്സര സാധ്യതയ്‌ക്കായി ഹരിഹരന്‍ അംസക്കരുണന്‍-എം.ആര്‍. അര്‍ജുന്‍ സഖ്യത്തെയും കൂടെ കൂട്ടിയിട്ടുണ്ട്.

തോമസ് കപ്പില്‍ ഭാരതത്തിന്റെ രണ്ടാമത്തെ മത്സരം തിങ്കളാഴ്‌ച്ച നിലവിലെ ഓഷ്യാനിയ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരെയാണ്. പ്രാഥമിക റൗണ്ടില്‍ ഭാരതത്തിന് ഏറ്റവും കട്ടിയായ ടീം ചൈനയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ബുധനാഴ്‌ച്ച ചൈനയുമായാണ്. 2022ല്‍ കിരീടം ചൂടിയ ഭാരതം 2024ല്‍ ക്വാര്‍ട്ടറില്‍ വീണുപോയത് ചൈനയ്‌ക്ക് മുന്നിലാണ്. നിലവിലെ തോമസ് കപ്പ് ജേതാക്കളാണ് ചൈന.

 

Tags: Thomas CupSatwiksairaj Rankireddy-Chirag Shetty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം
Sports

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

Sports

തോമസ്, ഊബര്‍ കപ്പ് ഭാരതം പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.