Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

കെ.പി. അനിജാമോള്‍ by കെ.പി. അനിജാമോള്‍
Apr 17, 2026, 12:37 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലുള്ള ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍. കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെയും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ വെളിയില്‍ വന്ന നിലയിലാണ്.

കെട്ടിടത്തില്‍ സ്വകാര്യസ്ഥാപനങ്ങളും നിരവധി ഓഫീസുകളും പ്രവൃത്തിക്കുന്നുണ്ട്. നാന്നൂറോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. താഴെത്തെ നിലയില്‍ 12 കടകളാണു പ്രവൃത്തിക്കുന്നത്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി വന്ന് പോകുന്നത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലെ ചുമരുകള്‍ പലയിടത്തും പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മഴ പെയ്താല്‍ പലയിടത്തും ചോര്‍ന്ന് വെള്ളം ഒലിച്ചിറങ്ങുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു. പല പ്രാവശ്യം അധികൃതര്‍ക്ക് മുന്നില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

കെട്ടിടം നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും പരിപാലനമോ കെട്ടിടത്തിന്റെ മേല്‍നോട്ടമോ സര്‍ക്കാര്‍ ഇതുവരെ നടത്തിയില്ല. കെട്ടടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് അഗ്നിരക്ഷാ സേന നിരവധി തവണ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും കെട്ടിടം പുതുക്കി പണിയാനോ പരിഷ്‌കരിക്കാനോ നടപടി ഉണ്ടായില്ല.

പല ഭാഗങ്ങളിലും സിമന്റ് പൊടിഞ്ഞ് വീഴുന്നു. പല തൂണുകളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഇവിടെയുള്ള ജീവനക്കാരുടെ ആവശ്യം. അതിനിടെ, കഴിഞ്ഞ മാസം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. ഭാഗ്യകൊണ്ടുമാത്രമാണ് വന്‍ അപകടം ഒഴിവായത്. ആറാംനിലയിലെ രണ്ട് മീറ്ററോളം നീളമുള്ള ഭാഗമാണ് വൈകീട്ട് അഞ്ചുമണിയോടെ അടര്‍ന്നുവീണത്. ഓഫീസ് വിടുന്ന സമയമാണെങ്കിലും ഈ ഭാഗത്ത് അധികം ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കടകളിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയവരും അപകടസമയത്തുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് കെട്ടിടഭാഗം നിലംപതിച്ചതെന്ന് കടകളിലെ തൊഴിലാളികള്‍ പറഞ്ഞു. അടിയന്തിരമായി കെട്ടിടം പുതുക്കി പണിയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

 

Tags: Housing Board headquartersbuilding in danger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.