Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. അംബേദ്കര്‍ ഭാരതീയനായി ജനിച്ചതില്‍ നാം അഭിമാനിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 08:21 am IST
in Kerala
ലോക്ഭവനില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

ലോക്ഭവനില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

തിരുവനന്തപുരം: ഡോ. ബി.ആര്‍. അംബേദ്കര്‍ ഭാരതീയനായി ജനിച്ചതില്‍ നാമോരോരുത്തരും അഭിമാനിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ലോക്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കര്‍ താരതമ്യം ചെയ്യാന്‍ കഴിയാത്ത വ്യക്തിത്വത്തിനുടമയാണ്. നമുക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, വേണമെങ്കില്‍ ആ ആശയങ്ങളെ എതിര്‍ക്കാം. എന്നാല്‍ അദ്ദേഹത്തെ അവഗണിക്കാനാവില്ല. ഭാരതം കണ്ട ഏറ്റവും മികച്ച ചിന്തകരില്‍ ഒരാളാണ് അംബേദ്കര്‍. കാര്യങ്ങള്‍ തെറ്റായി സംഭവിക്കുന്നത് ഭരണഘടന മോശമായതുകൊണ്ടല്ലെന്നും അത് നടപ്പാക്കുന്ന മനുഷ്യരുടെ സ്വാര്‍ത്ഥതയും പിഴവുകളും കാരണമാണെന്നും അംബേദ്കര്‍ വിശ്വസിച്ചിരുന്നു. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1953ല്‍ ഭരണഘടന കത്തിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞത് അതിനോടുള്ള വിരോധം കൊണ്ടല്ല, മറിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്ള വിഷമം കൊണ്ടായിരുന്നു. സാമൂഹിക ജനാധിപത്യം നടപ്പിലാക്കാന്‍ ഭരണഘടന പരാജയപ്പെട്ടാല്‍ അത് അര്‍ത്ഥശൂന്യമാകുമെന്ന് അദ്ദേഹം കരുതി. നിയമത്തേക്കാള്‍ ഉപരിയായി സാമൂഹികവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. വിദ്യാഭ്യാസം എന്നത് വെറും അറിവ് സമ്പാദനമല്ല, മറിച്ച് സ്വഭാവ രൂപീകരണവും സാമൂഹിക മാറ്റത്തിനുള്ള ആയുധവുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അധികാരം, അന്തസ്സ് എന്നിവ തമ്മിലുള്ള സംഘര്‍ഷത്തിന് അദ്ദേഹം കണ്ട പരിഹാരം വ്യവസ്ഥിതിയെ പരാജയപ്പെടുത്തുക എന്നതല്ല, മറിച്ച് അതിനെ പുനര്‍നിര്‍മിക്കുക എന്നതായിരുന്നു. ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അംബേദ്കറെ കേവലം ജാതി രാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം ദേശീയ നേതാവും മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. അംബേദ്കറുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതാംബയുടെയും ഡോ. ബി.ആര്‍. അംബേദ്കറുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

Tags: Justice Devan RamachandranKerala lok bhavanDr. Ambedkar remembrance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു
Kerala

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
Kerala

പഠന പുസ്തകമായി ലോക്ഭവന്‍ കലണ്ടര്‍

Kerala

ദേശീയപാത വിവിധ ഇടങ്ങളില്‍ തകര്‍ന്നു: എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു

കൊല്ലം കോടതി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു
Kerala

കോടതികളുടെ ശക്തി ജനങ്ങളുടെ വിശ്വാസം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.