Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈറല്‍’ പെണ്‍കുട്ടിയുടേത് ശൈശവവിവാഹം തന്നെ; രേഖകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 06:16 am IST
inKerala

‘ആലപ്പുഴ: വൈറല്‍ താരമായ പെണ്‍കൂട്ടിയുടേത് ശൈശവ വിവാഹമായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് ഹിന്ദുമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മുസ്ലിം മതവിശ്വാസിയായ ഫര്‍മാന്‍ ഖാന്‍ വിവാഹം ചെയ്തത്. പെണ്‍കുട്ടി ജനിച്ച മധ്യപ്രദേശിലെ മഹേശ്വര്‍ സിഎച്ച്സിയിലെ രേഖകളില്‍ കൃത്യമായി തന്നെ പ്രസവ തീയതിയും മറ്റ് വിവരങ്ങളുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടാതെ, ജനന തീയതി 30-12-2009, ജനന സമയം വൈകിട്ട് 5.50ന്, ജനിച്ച കുട്ടി പെണ്ണ്, പ്രസവം ശസ്ത്രക്രിയ വഴി, അമ്മ വിവാഹം കഴിച്ചപ്പോള്‍ പ്രായം 20, പ്രസവ സമയത്തെ പ്രായം 35, പ്രസവ സമയത്തെ കുട്ടിയുടെ തൂക്കം- 2.100 കിലോഗ്രാം, ഗര്‍ഭത്തിന്റെ പ്രായം 34 ആഴ്ച തുടങ്ങി ഒരു പ്രസവ സമയത്ത് മധ്യപ്രദേശിലെ നിയമപ്രകാരം തയാറാക്കേണ്ട സര്‍വ വിവരങ്ങളും ഈ രേഖയില്‍ ഉണ്ട്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക വര്‍ഗ കമ്മിഷന്റെ നിര്‍ദേശപ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കി കേരളത്തില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിവാഹം കേരളത്തില്‍ നടന്നത് 2026 മാര്‍ച്ച് 11നാണ്. അന്നത്തെ പ്രായം 16 വയസ് രണ്ട് മാസം 11 ദിവസം മാത്രമാണ്.

മധ്യപ്രദേശ് പോലീസിന്റേയും, അനില്‍ വിളയില്‍ ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും മാനിച്ചാണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടും തെളിവുകളും സമര്‍പ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേരള ഡിജിപിയോടും മധ്യപ്രദേശ് ഡിജിപിയോടും കമ്മിഷന്‍ മുമ്പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

കൂടാതെ പോക്സോ, ശൈശവ വിവാഹ നിരോധന നിയമം, പട്ടികജാതി പീഡന നിയമം എന്നിവ പ്രകാരം കേസെടുക്കാനും നിര്‍ദേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എ.എ. റഹീം എന്നിവരുടെ നേതൃത്വത്തിലാണ് ശൈശവ വിവാഹം നടത്തിയത്. വിവാഹം നടന്ന ക്ഷേത്രത്തിന്റെ കമ്മിറ്റിക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് വിമര്‍ശനം.

 

Tags: Monalisa BhosleMohammed Farman KhanKumbh Mela viral girl’s marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.