Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 03:15 pm IST
in Cricket

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി? ആരാധകരുടെ ചോദ്യമാണിത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചായ മൂന്നാ ംമത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ കൂടുതല്‍ വിമര്‍ശനവും നീളുന്നത് ബംറയ്‌ക്കെതിരേയാണ്. ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിച്ച നാല് ഐപിഎല്‍ മത്സരങ്ങളില്‍ ഒന്നില്‍ പോലും ബംറയ്‌ക്ക് വിക്കറ്റൊന്നും നേടാനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനോട് ദയനീയമായി മുംബൈ പരാജയപ്പെടുകയും ചെയ്തു.

ഈ സീസണില്‍ മുംബൈ ഇന്‍സ് ആദ്യം നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബുംറ നാല് ഓവര്‍ എറിഞ്ഞപ്പോള്‍ 35 റണ്‍സ് വഴങ്ങി. ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തിലാവട്ടെ നാല് ഓവറില്‍ 21 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ എങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. പിന്നീട് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ 32 റണ്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 35 റണ്‍സുമാണ് വഴങ്ങിയത്. ഇതോടെ ബുംറയുടെ വിക്കറ്റ് നേടുന്ന കഴിവൊക്കെ പോയോ എന്നാണ് ആരാധകരുടെ ചോദ്യം. ബംഗളൂരുവിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ തോറ്റത്. ആര്‍സിബി പടുത്തുയര്‍ത്തിയ 241 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ മുംബൈയ്‌ക്കായില്ല. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് മുംബൈ നേടിയത്.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ മുംബൈ തുടക്കം മുതലേ മികച്ച രീതില്‍ ബാറ്റ് വീശി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റുകള്‍ ഒന്നും തന്നെ നഷ്ടപ്പെടാതെ 62 റണ്‍സായിരുന്നു രോഹിത് – റയാന്‍ റിക്കല്‍ട്ടണ്‍ ഓപ്പണിങ് കൂട്ടുകെട്ട് അടിച്ചെടുത്തിരുന്നത്. എന്നാല്‍, എട്ടാം ഓവറില്‍ സായുഷ് ശര്‍മയെ കൊണ്ടുവന്നതോടെ റയാന് പിഴച്ചു.

ഉയര്‍ന്നുപൊന്തിയ പൊന്തിയ പന്ത് ഭുവനേശ്വര്‍ കുമാറിന്റെ കൈകളില്‍ ഭദ്രം. മികച്ച ഫോമിലായിരുന്നെങ്കിലും പരിക്കേറ്റ രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ടായി.
തിലക് വര്‍മയും വേഗത്തില്‍ മടങ്ങി. ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് സ്വന്തമാക്കി.

പിന്നാലെ 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും നമന്‍ ധിറും (1) കൂടാരം കയറി. 31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്നര്‍ (8) എന്നിവരുടെ ഇന്നിംഗ്സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്‌ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒമ്പത് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്സ്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളുരുവിന് വേണ്ടി 36 പന്തില്‍ നിന്ന് 78 റണ്‍സോടെ ഫില്‍ സാള്‍ട്ട് തിളങ്ങി. വിരാട് കോഹ്ലി ഒരു സിക്‌സറും അഞ്ച് ബൗണ്ടറികളുമടക്കം 38 പന്തില്‍ 50 റണ്‍സും നായകന്‍ പാട്ടിദാര്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറികളും അടക്കം 20 പന്തില്‍ 53 റണ്‍സുമാണ് നേടിയത്.

Tags: Jasprit BumrahIndian Premier League (IPL) 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

Cricket

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം
Cricket

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

Cricket

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.