Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ബിജെപി പറഞ്ഞ വാക്ക് പാലിച്ച് തെരഞ്ഞെടുപ്പുകളില്‍ മഹിളകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ കൃത്യമായി നല്‍കുമ്പോള്‍ കോണ്‍ഗ്രസില്‍ അത് വെറും കടലാസിലാണെന്ന് തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹസീന സെയ്ദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 07:07 pm IST
in India

ചെന്നൈ:: ബിജെപി പറഞ്ഞ വാക്ക് പാലിച്ച് തെരഞ്ഞെടുപ്പുകളില്‍ മഹിളകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ കൃത്യമായി നല്‍കുമ്പോള്‍ കോണ്‍ഗ്രസില്‍ അത് വെറും കടലാസിലാണെന്ന് തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹസീന സെയ്ദ്. കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഹസീന സെയ്ത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം വെള്ളിയാഴ്ച രാജിവെച്ചു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 27 സീറ്റുകളില്‍ അഞ്ചെണ്ണം വനിതകള്‍ക്ക് നല‍്കി. കോണ്‍ഗ്രസ് ആകെയുള്ള 28 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്. “പുതുച്ചേരിയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് സ്ത്രീകളെ തഴഞ്ഞു. 33 ശതമാനം സംവരണപ്രകാരം 28 സീറ്റുകളില്‍ 9 സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ സെല്‍വപെരുന്തുഗൈ എനിക്ക് സീറ്റ് നല്‍കിയില്ല. വ്യക്തിപരമായ വിദ്വേഷം എന്നോട് പോക്കുകയായിരുന്നു. കൃഷ്ണഗിരി സീറ്റില്‍ എന്റെ പേരുണ്ടായിരുന്നു. പക്ഷെ ഗീരീഷ് ചോദങ്കര്‍ ഇടപെട്ട് എന്നെ വെട്ടി. എന്നെ പരസ്യമായി അപമാനിച്ച ചെല്ലകുമാറിനാണ് ഇപ്പോള്‍ ആ സീറ്റ് നല്‍കിയത്. ഇതിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തതാണ്. പിന്നീട് രാഹുല്‍ ഗാന്ധി ഇടപെട്ട് ചെല്ലകുമാറിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചെല്ലകുമാറിന് ആ സീറ്റ് നല്‍കുകയായിരുന്നു. എന്നോട് മാപ്പ് പറഞ്ഞതോടെ ചെല്ലകുമാര്‍ ചെയ്ത കുറ്റം ഇല്ലാതായി. “- കോണ്‍ഗ്രസില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ചുകൊണ്ട് ഹസീന സെയ്ദ് വിവരിച്ചു.

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കപ്പെടുകയായിരുന്നുവെന്നും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടപെടലിലൂടെയാണ് അത് നടന്നതെന്നും ഹസീന സെയ്ദ് പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി വര്‍ഷങ്ങളായി വെള്ളംകോരിയ സാധാരണ മഹിളാ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നും ഹസീന സെയ്ദ് പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സെല്‍വപെരുന്തുഗൈയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചേര്‍ന്നാണ് സീറ്റുകള്‍ വിറ്റതെന്നും ഹസീന സെയ്ദ് വിമര്‍ശിച്ചു. തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ശോഭന സെല്‍വം, കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ശാന്തി ജോസഫ് തുടങ്ങിയ സീറ്റ് നിഷേധിക്കപ്പെട്ട വനിതാനേതാക്കള്‍ക്കൊപ്പമാണ് ഹസീന സെയ്ദ് വാര്‍ത്താസമ്മേളനം നടത്തിയത്.

കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാലാംബയ്‌ക്കും തമിഴ്നാട്ടിലെ സീറ്റുകള്‍ വില്‍ക്കുന്നതില്‍ പങ്കുണ്ടെന്നും ഹസീന സെയ്ദ് പറഞ്ഞു.

Tags: bjpcongressMallikarjun KhargeLatest newsHasina SayedTamil Nadu Mahila Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.