Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

വാചസ്പതി എന്ന വാക്കിന്റെ അർത്ഥം വാക്കിന്റെ അധിപൻ, സംസാരത്തിന്റെ നാഥൻ, അല്ലെങ്കിൽ വാക്ചാതുര്യമുള്ളവൻ (Lord of speech/Master of eloquence) എന്നൊക്കെയാണ്. തീര്‍ച്ചയായും സന്ദീപ് വാചസ്പതി വാക് ചാതുര്യമുള്ള നേതാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 11:20 pm IST
in Kerala

തിരുവനന്തപുരം: പോളിംഗ് അവസാനിച്ചയുടന്‍ സ്ഥാനാര്‍ത്ഥികളില്‍ പലരും അവരുടെ ദിവസങ്ങള്‍ നീണ്ട ക്ഷീണം മാറ്റാന്‍ വീട്ടിലേക്ക് മടങ്ങുകയോ, അതല്ലെങ്കില്‍ ജയപരാജയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോവുകയോ ചെയ്തപ്പോള്‍ സന്ദീപ് വാചസ്പതി എന്ന സ്ഥാനാര്‍ത്ഥി മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മാതൃകയാവുന്ന കാര്യം ചെയ്യുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതി ബിജെപിയുടെ വിജയസാധ്യതാപട്ടികയില്‍ ഉള്ള ഒരാളാണ്. പക്ഷെ പോളിംഗ് സമയം അവസാനിച്ച ഉടന്‍ സന്ദീപ് വാചസ്പതി ചെയ്തത് എന്താണെന്നോ? തനിക്ക് വേണ്ടി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും എടുത്തുമാറ്റുന്ന പണിയില്‍ ഏര്‍പ്പെടുകയായിരുന്നു സന്ദീപ് വാചസ്പതി. ഒരു സ്ഥാനാര്‍ത്ഥി നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട എന്നാല്‍ യാതൊരു പ്രതിഫലവും ലഭിക്കാത്ത ജോലി.

പക്ഷെ ഇവിടെയാണ് ഈ സ്ഥാനാര്‍ത്ഥി വ്യത്യസ്തനാകുന്നത്. പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും വെറുതെ വാചലനാവുകയല്ല. അതിനുള്ള പരിഹാരം ചെയ്തു കാണിക്കുന്ന വ്യക്തിയാണ് സന്ദീപ് വാചസ്പതി. വാചസ്പതി എന്ന വാക്കിന്റെ അർത്ഥം വാക്കിന്റെ അധിപൻ, സംസാരത്തിന്റെ നാഥൻ, അല്ലെങ്കിൽ വാക്ചാതുര്യമുള്ളവൻ (Lord of speech/Master of eloquence) എന്നൊക്കെയാണ്. തീര്‍ച്ചയായും സന്ദീപ് വാചസ്പതി വാക് ചാതുര്യമുള്ള നേതാവാണ്. പക്ഷെ ഇതിനപ്പുറം ചെയ്യാന്‍ കഴിയുന്ന വാക്കുകള്‍ മാത്രം സംസാരിക്കുന്നയാളുമാണ്. പൊതുവേ തെരഞ്ഞെടുപ്പുകള്‍ തെരുവുകളെയും കവലകളെയും റോഡോരങ്ങളെയും സ്ഥാനാര്‍ത്ഥി പോസ്റ്ററുകളും കട്ടൗട്ടുകളും കൊണ്ട് മലിനമാക്കുക കൂടി ചെയ്യാറുണ്ട്. പ്രത്യേകിച്ചും വോട്ടെടുപ്പിന് ശേഷം. വാസ്തവത്തില്‍ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും ഉയര്‍ത്തുന്ന കൊടിതോരണങ്ങളും പോസ്റ്ററുകളും ചുമരെഴുത്തുകളും കട്ടൗട്ടുകളും ബാനറുകളും ആവശ്യം കഴിഞ്ഞാല്‍ നീക്കം ചെയ്യാനുള്ള ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ട്. പക്ഷെ പലപ്പോഴും സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടിക്കാരോ അത് ചെയ്യാറില്ല. ഇവിടെയാണ് സന്ദീപ് വാചസ്പതി മാതൃകയായത്.

Tags: Sandeep VachaspatiHaripadLatest news#Election2026Kerala Assembly election2026removing flex boards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.