Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 11:25 pm IST
inEnvironment

നമ്മുടെ പ്രകൃതിയിൽ കാണപ്പെടുന്ന ഭൂരിഭാഗം ജീവികളും തങ്ങളുടെ സ്വയം സംരക്ഷണാർത്ഥമാണ് മനുഷ്യരെ ആക്രമിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ എല്ലായ്‌പ്പോഴും മരണകാരണമല്ലെങ്കിലും പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കഠിനമായ വേദന, നീർവീക്കം, കടിയേറ്റ ഭാഗത്തെ ചുവന്ന നിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

ബോക്സ് ജെല്ലിഫിഷ്

സമുദ്രത്തിലെ ഏറ്റവും മാരകമായ ജീവികളിൽ ഒന്നാണ് ബോക്സ് ജെല്ലിഫിഷ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിലെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനത്തിന് കാരണമാകും.

ബ്ലാക്ക് വിഡോ സ്പൈഡർ

വേദനയേറിയതും വിഷലിപ്തവുമായ കടിയാണ് ഇവയുടേത്. ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദ്ദം, ശരീരപേശികൾക്ക് ബലക്കുറവോ തളർച്ചയോ അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ കടിയേറ്റാലുള്ള ലക്ഷണങ്ങൾ. ഇവയിൽ പെൺ ചിലന്തികളുടെ കടിയേറ്റാലാണ് ലക്ഷണങ്ങൾ ഗുരുതരമാകുന്നത്. ശരീരപേശികൾക്ക് ബലക്കുറവോ തളർച്ചയോ അനുഭവപ്പെടാം. ഗർഭിണികൾക്ക് ഈ ചിലന്തിയുടെ കടിയേറ്റാൽ ഗർഭാശയ സങ്കോചത്തിനും നേരത്തെയുള്ള പ്രസവത്തിനും സാധ്യതയുണ്ട്. ആൺ ചിലന്തികളിൽ വിഷത്തിന്റെ അളവ് വളരെ കുറവായതിനാൽ അവയുടെ കടി അത്ര അപകടകരമല്ല.

പിറ്റ് വൈപ്പർ
ഏഷ്യയിലും അമേരിക്കയിലും കാണപ്പെടുന്ന അണലികളുടെ ഒരു ഉപകുടുംബമാണ് പിറ്റ് വൈപ്പർ. ജനവാസ മേഖലകളിൽ സാധാരണയായി കണ്ടുവരുന്ന ഈ പാമ്പുകളുടെ കടിയേറ്റാൽ കോശങ്ങൾക്ക് സ്ഥിരമായ നാശം സംഭവിക്കാൻ സാധ്യതയുണ്ട്.

 

ബുള്ളറ്റ് ആന്റ്
മറ്റ് പ്രാണികളിൽ വെച്ച് ഏറ്റവും കഠിനമായ വേദന നൽകുന്ന ഒന്നാണ് ബുള്ളറ്റ് ആന്റ് . തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഇവ കടിക്കുമ്പോഴുണ്ടാകുന്ന കഠിനമായ വേദന ഏകദേശം 24 മണിക്കൂർ നീണ്ടുനിൽക്കും. ഈ വേദന അസഹനീയമാണെങ്കിലും ഇതിന്റെ കടി മാരകമല്ല. കൂടാതെ ശരീരത്തിന് സ്ഥിരമായ പരിക്കുകൾ ഇവ ഉണ്ടാക്കാറുമില്ല.

Tags: animals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Kerala

സ്‌കൂളില്‍ മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ്

India

പൊതുയിടങ്ങളിൽ നിന്നും കന്നുകാലികളെയും നായ്‌ക്കളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

Kerala

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.