Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:01 am IST
in Football
ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: റയല്‍ തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് രാത്രി 12.30ന് തീപാറും. സീസണിലെ സ്പാനിഷ് ലാലിഗ പോലും കയ്യാലപുറത്തെ തേങ്ങ എന്ന അവസ്ഥയാണ് റയലിനുള്ളത്. സ്‌പെയിനിലെ മറ്റ് രണ്ട് പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനും സാധിച്ചില്ല. ഈ സ്ഥിതിയില്‍ ഏത് വിധ പോരാട്ടത്തിലൂടെയും ചാമ്പ്യന്‍സ് ലീഗ് മുന്നേറ്റം ടീമിന്റെ അത്യാവശ്യമായിരിക്കുകയാണ്. എതിരാളികളായ ബയേണ്‍ നാട്ടില്‍ പുലികളാണ്. ബുന്ദെസ്‌ലിഗ ഏറെക്കുറേ ഉറപ്പായ സാഹചര്യമാണുള്ളത്. ജര്‍മന്‍ കപ്പ് സെമിയില്‍ പ്രവേശിച്ചതേയുള്ളൂ. 2020ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടതിന് ശേഷം ജര്‍മനിക്ക് പുറത്തേക്ക് കരുത്തറിയിക്കാന്‍ ഈ ടീമിന് സാധിച്ചിട്ടില്ല.

അതിനിടെ രണ്ട് വര്‍ഷം മുമ്പ് കുത്തകയാക്കിവച്ചിരുന്ന ബുന്ദെസ്‌ലിഗ നേട്ടം കൈവിട്ടുപോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് തിരിച്ചുപിടിച്ച്, ഇപ്പോള്‍ ജൈത്രയാത്ര തുടരുന്നുണ്ടെങ്കിലും പ്രതാപം വീണ്ടെടുക്കാന്‍ യൂറോപ്യന്‍ കിരീടം തന്നെ വേണം എന്ന വാശി ടീമിനെ പിടികൂടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ബുന്ദെസ്‌ലിഗ പോരാട്ടം ഫ്രീബര്‍ഗിനെതിരെ 3-2ന് ജയിച്ചപ്പോള്‍ സൂപ്പര്‍ താരം ഹാരി കെയ്‌ന് പരിക്കേറ്റതിന്റെ അങ്കലാപ്പ് ടീമിനൊപ്പമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഹാരി കെയ്ന്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മറുവശത്ത് റയല്‍ കംപ്ലീറ്റ് ടീം ആണ്. എന്നാല്‍ യഥാര്‍ത്ഥ റയലിന്റെ ശക്തിയിലും ശേഷിയിലും ഈ സീസണില്‍ പല അവസരങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കെത്താന്‍ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പോരാടിയപ്പോള്‍ ഒരു പോരായ്‌മയും കണ്ടില്ല. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയെ നിലംതൊടീക്കാതെയാണ് ബയേണ്‍ റയലിനെതിരെ പൊരുതാന്‍ ക്വാര്‍ട്ടറിലേക്ക് പാസെടുത്തിരിക്കുന്നത്.

Tags: footballSpanish La Liga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.