Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 11:59 pm IST
in Health

സാലഡില്‍ ചേര്‍ത്തും ജൂസടിച്ചുമൊക്കെ കുക്കുമ്പർ അഥവാ കക്കിരിക്ക കഴിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു ഉന്മേഷം ഒന്നുവേറെ തന്നെയാണ്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് നോക്കി വാങ്ങിക്കുമ്പോള്‍ നല്ല പണി കിട്ടാറുമുണ്ട്. കുക്കുമ്പർ കടയിൽ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് മുറിച്ചു നോക്കുമ്പോഴാകും അതിനു ഭയങ്കര കയ്‌പ്പുണ്ടെന്ന് മനസ്സിലാവുന്നത്!

രുചിച്ചു നോക്കാതെ ഈ കയ്‌പ്പ് കണ്ടുപിടിക്കാൻ പറ്റില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ സംഗതി അങ്ങനെയല്ല. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് തന്നെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്‌പ്പുള്ള കുക്കുമ്പർ ഒഴിവാക്കാൻ നിഷ്പ്രയാസം സാധിക്കും

കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല കുക്കുമ്പർ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ആദ്യം നിറം തന്നെ ശ്രദ്ധിക്കുക. നല്ല കടും പച്ച നിറവും ഉറപ്പുള്ള തൊലിയുമുള്ളവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കിൽ അത് അധികം പഴുത്തതോ കേടായതോ ആകാം. അതുപോലെ തൊട്ടുനോക്കുമ്പോൾ നല്ല മാർദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്ക ഒഴിവാക്കുന്നതാണ് നല്ലത്; അവയ്‌ക്ക് കയ്‌പ്പുണ്ടാകാൻ സാധ്യത കൂടുതലാണ്.

തടിച്ചതോ വളഞ്ഞതോ ആയവയിൽ വിത്തുകൾ കൂടുതലുണ്ടാകും. ഇതും കയ്‌പ്പ് കൂട്ടും. അതുകൊണ്ട് അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കുന്നതാണ് എപ്പോഴും നല്ലത്.

അടുത്തതായി ഇതിന്റെ മണം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. നല്ല ഫ്രഷ് കക്കിരിക്കയ്‌ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും. എന്തെങ്കിലും പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാൽ അത് എടുക്കാതിരിക്കുന്നതാണ് ബുദ്ധി. വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുമ്പോൾ നല്ല ഉറപ്പ് തോന്നണം, എന്നാൽ കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കിൽ അത് കേടായതാകാം, എന്നാൽ വല്ലാതെ കട്ടിയുള്ളതാണെങ്കിൽ പഴകിയതും കയ്‌പ്പുള്ളതുമാകാനും സാധ്യതയുണ്ട്

പുറംതൊലി കളഞ്ഞും അറ്റങ്ങൾ കുറച്ചധികം മുറിച്ചു മാറ്റിയും ഈ കയ്‌പ്പ് കളയാവുന്നതേയുള്ളൂ. മുറിച്ച ഭാഗത്ത് അൽപ്പം ഉപ്പ് വിതറി ഉരസുന്നതും കയ്‌പ്പ് മാറ്റാൻ സഹായിക്കും

Tags: food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

Food

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അസിഡിറ്റിയും പുളിച്ചുതികട്ടലും കുറയ്‌ക്കാനും പതിവാക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങൾ

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

തുപ്പിയിട്ട മാവ് കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി വിറ്റു ; പാചകക്കാരൻ സുഹൈൽഖാൻ അറസ്റ്റിൽ ; കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

Health

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.