Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പി. ശിവപ്രസാദ് by പി. ശിവപ്രസാദ്
Apr 6, 2026, 10:08 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും അടക്കി ഭരിക്കുന്ന നേതാക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടര്‍ലൂ ആകാന്‍ സാധ്യത. സിപിഎമ്മിനെ നയിക്കുന്ന പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദനും, കോണ്‍ഗ്രസിനെ നയിക്കുന്ന കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.

രമേശ് ചെന്നിത്തല, കെ. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും കെപിസിസി പ്രസിഡന്റിനേയും കാഴ്ചക്കാരാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് കെ.സി. വേണുഗോപാലും വി.ഡി. സതീശനുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം രമേശ് ചെന്നിത്തലയെ അട്ടിമറിച്ച് കൈവശപ്പെടുത്തിയ സതീശന് വിജയം അനിവാര്യമാണ്. നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് പറഞ്ഞ സതീശന്‍ ഇപ്പോള്‍ യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം മതിയാക്കുമെന്ന് മാറ്റി പറഞ്ഞിട്ടുണ്ട്. യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ മറു പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വെറുതെയിരിക്കില്ല.

ഹൈക്കമാന്‍ഡിന്റെ ഭാഗമായി നിന്ന് സ്ഥാനാര്‍ത്ഥികളായി തന്നെ അനുകൂലിക്കുന്നവരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ വേണുഗോപാലിന് കഴിഞ്ഞു. കോണ്‍ഗ്രസിനെ ആറ് പതിറ്റാണ്ടോളം അതിശക്തമായി എതിര്‍ത്തിരുന്ന ജി. സുധാകരനെ യുഡിഎഫ് പാളയത്തില്‍ എത്തിച്ച് സീറ്റ് നല്‍കിയതിന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയത് വേണുഗോപാലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷം ശക്തമാണ്. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ വേണുഗോപാലിന് എതിരെയും നീക്കം ശക്തമാകും. നിലവില്‍ മത്സരരംഗത്തില്ലാത്ത വേണുഗോപാല്‍, ആലപ്പുഴയില്‍ കെഎസ്യു നേതാവിന് സീറ്റ് നല്‍കുകയും വിജയിപ്പിക്കാനായി പരമാവധി ശ്രമം നടത്തുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളിലും സംശയത്തിനിടയാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയാണെങ്കില്‍ സീറ്റ് വിട്ടു നല്‍കാന്‍ സന്നദ്ധനായ ആളെ ജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമാണ് പയറ്റുന്നതെന്നാണ് വിമര്‍ശനം.

മറുഭാഗത്ത് ഇടത് മുന്നണി പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം എറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ എന്ന് കണ്ടറിയണം. മന്ത്രിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച പിണറായി വിജയന്‍ ഇതുവരെ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടില്ല. പാര്‍ട്ടിയെ പൂര്‍ണമായി അടക്കി ഭരിക്കുന്ന പിണറായി വിജയനാകട്ടെ, പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയുടെ തലയില്‍ വെച്ച് മുഖം രക്ഷിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം.വി. ഗോവിന്ദനാകട്ടെ പരാജയത്തിന്റെ റിക്കാര്‍ഡ് മാത്രമേയുള്ളു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിണറായി വിജയന്റെ നിഴലായി നിന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തുകയും. ചിലരെ യുഡിഎഫില്‍ എത്തിക്കുകയും, സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്ത ഗോവിന്ദന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ സമ്പൂര്‍ണ പരാജയമായി ഗോവിന്ദന്‍ വിലയിരുത്തപ്പെടും. കര്‍ക്കശക്കാരനായ നേതാവ് എന്ന് പരിവേഷവുമായി എത്തിയ ഗോവിന്ദന് പക്ഷെ സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് തിരിച്ചടികള്‍ മാത്രമാണുണ്ടായത്. സ്വന്തം ജില്ലയായ കണ്ണൂരിലടക്കം സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി തടയാനാകാതെ പിണറായി വിജയന്റെ താത്പര്യ സംരക്ഷകനായി മാറി എന്നാണ് വിമര്‍ശനം.

Tags: Pinarayi Vijayanv.d satheesanKerala assembly election 2026election 2026party secretary M. V. GovindanCongress leader K. C. Venugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

India

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.