Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 10:55 pm IST
inEnvironment

കണ്ടാൽ അത്ര അപകടകാരിയല്ലെന്ന് തോന്നിച്ചാലും കയ്യിലിരുപ്പ് അത്ര നല്ലതല്ലാത്ത പല മൃഗങ്ങളും ജന്തുലോകത്തുണ്ട്. യാത്രയ്‌ക്കിടയിലും മറ്റും കടലിലേക്കും ജലാശയങ്ങളിലേക്കും എടുത്തു ചാടുന്നവർ അറിഞ്ഞിരിക്കേണ്ട ചിലരും ഈ കൂട്ടത്തിലുണ്ട്.

നൈൽ ചീങ്കണ്ണി

വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന് മിന്നൽ വേഗത്തിൽ ഇരപിടിക്കുന്നതിൽ ഇവർ വിദഗ്ധരാണ്. വെള്ളത്തിനടിയിൽ പൂർണ്ണമായും മുങ്ങിക്കിടന്ന് കണ്ണും മൂക്കും മാത്രം പുറത്തു കാണിച്ച് ഇരയെ കാത്തിരിക്കുന്നതാണ് ഇവയുടെ രീതി. കരയോട് ചേർന്ന് വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ സെക്കന്റുകൾക്കുള്ളിൽ പിടികൂടാൻ ഇവയ്‌ക്ക് സാധിക്കും. മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്ന ഒരു ഇനമാണിത്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ ആഫ്രിക്കയിൽ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ.

ബുൾ ഷാർക്ക്

ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന ഈ സ്രാവുകൾ തികച്ചും പ്രവചനാതീതമായ സ്വഭാവമുള്ളവരും അക്രമാസക്തരുമാണ്. ലോകത്തിലെ ഏറ്റവും അക്രമാസക്തരായ സ്രാവുകളിൽ ഒന്നായാണ് ഇവയെ കണക്കാക്കുന്നത്

ബാരക്കുഡ

മൂർച്ചയുള്ള പല്ലുകളും വേഗതയും ഇവയെ കടലിലെ അപകടകാരികളാക്കുന്നു. മിന്നുന്ന വസ്തുക്കളോട് ഇവ പ്രത്യേകമായി ആകൃഷ്ടരാകാറുണ്ട്. ബാരക്കുഡയുടെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രത്യേകത അതിന്റെ താടിയെല്ലുകളാണ്. പുറത്തേക്ക് തള്ളിനിൽക്കുന്ന താടിയെല്ലുകളിൽ കഠാര പോലെ മൂർച്ചയുള്ള രണ്ട് നിര പല്ലുകളുണ്ട്. ഈ പല്ലുകൾ ഉപയോഗിച്ച് ഇരയെ കഷ്ണങ്ങളാക്കാൻ ഇവയ്‌ക്ക് നിമിഷങ്ങൾ മതി.

Tags: animals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

Environment

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

Kerala

സ്‌കൂളില്‍ മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ്

India

പൊതുയിടങ്ങളിൽ നിന്നും കന്നുകാലികളെയും നായ്‌ക്കളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

Kerala

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.